പെൺകുട്ടികളോട് മോശമായി പെരുമാറുന്ന ആൺകുട്ടികൾ എല്ലാം ഇനി സൂക്ഷിച്ചോ. പണി ഉടനെ കിട്ടും.

   

പൊതുസ്ഥലങ്ങളിലൂടെ നടക്കുമ്പോൾ പെൺകുട്ടികളോട് അവമര്യാദയായി ആൺകുട്ടികൾ പെരുമാറുന്നത് വളരെയധികം സുലഭമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ആദ്യകാലങ്ങളിൽ എല്ലാം പെൺകുട്ടികൾ പേടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുമായിരുന്നു എന്നാൽ ഇന്നത്തെ കാലത്തെ പെൺകുട്ടികൾ അതുപോലെ മിണ്ടാതിരിക്കുകയില്ല അവർ പ്രതികരിക്കും അവർ പ്രതികരിക്കുക തന്നെയാണ് വേണ്ടത്.

   

ഇവിടെ തന്നോട് അപമര്യാതയായി പെരുമാറിയ ഒരാൺകുട്ടിക്ക് ഈ പെൺകുട്ടി കൊടുത്ത എട്ടിന്റെ പണി കണ്ടോ. പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ആ പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിക്കുകയും എന്നാൽ അതിനെ നല്ല എട്ടിന്റെ പണി കിട്ടുകയുമാണ് ചെയ്തത് കാരണം പെൺകുട്ടി പൊതുസ്ഥലത്ത് വെച്ച് തന്നെ അവളോട് ആൺകുട്ടി ചെയ്ത മര്യാദകേടിനെ പ്രതികരിച്ചു.

അവൾ ആൺകുട്ടിയെ തല്ലുകയും ഓടയിലേക്ക് വലിച്ച് ഇടുകയും ചെയ്തു. ആരും തന്നെ അത് പ്രതീക്ഷിച്ചില്ല പിന്നീട് ആളുകൾ എല്ലാവരും കൂടുകയും എന്താണ് കാര്യം എന്ന് അന്വേഷിക്കുകയും ചെയ്തു പെൺകുട്ടി തനിക്ക് നടന്ന മോശം അനുഭവത്തെപ്പറ്റി പറയുകയും എല്ലാവരും അത് അറിയുകയും പിന്നീട് ആൺകുട്ടിയെ എല്ലാവരും ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയും.

   

വഴക്ക് പറയുകയും എല്ലാം ചെയ്തു. പേടിച്ച് ആ പെൺകുട്ടി ഒന്നും പറയില്ല എന്നായിരുന്നു ആൺകുട്ടി വിചാരിച്ചത് പക്ഷേ ഇന്നത്തെ കാലത്തെ പെൺകുട്ടികൾ വളരെയധികം ശക്തരാണ് അവരോട് മോശമായി പെരുമാറിയാൽ അവർ അതിനെ എതിരെ പ്രവർത്തിക്കും എന്ന് ഇനിയെങ്കിലും ആൺകുട്ടി മനസ്സിലാക്കുക. എല്ലാവരെയും സഹോദരിമാരായി കണ്ടാൽ ഇതുപോലെയുള്ള ഒരു പ്രശ്നങ്ങളും നേരിടേണ്ടി വരില്ല.