60 വയസ്സുകാരൻ കെട്ടിയത് 40 വയസ്സുകാരിയെ. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്നപ്പോൾ സംഭവിച്ചത് കണ്ടോ

   

60 വയസ്സ് പ്രായമായപ്പോഴാണ് അയാൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ തോന്നിയത് നല്ല കാലത്ത് കെട്ടാൻ പറഞ്ഞപ്പോൾ അയാൾക്ക് അതിന് സാധിച്ചില്ല ചുറ്റുമുള്ളവരെല്ലാം പരിഹാസത്തോടെ സംസാരിക്കുന്നത് അയാൾ കേട്ട് തന്നെ ഇരുന്നു. 40 വയസ്സുകാരിയെ വിവാഹം കഴിച്ച് വീട്ടിലേക്ക് കയറി വരുമ്പോൾ ചുറ്റുമുള്ളവർ എല്ലാം പരിഹസിച്ചു ഭാര്യ മരിച്ചതിനു ശേഷം കുട്ടികൾക്ക് വേണ്ടിയാണ് താൻ ജീവിച്ചത് എന്നാൽ ഇപ്പോൾ കുട്ടികളുടെ.

   

എല്ലാം വിവാഹം കഴിഞ്ഞു താൻ ഒറ്റയ്ക്കായി ഇപ്പോഴാണ് കൂടെ ഒരാൾ വേണമെന്ന് ആഗ്രഹം തോന്നിയത്. വിവാഹത്തിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ മക്കളെല്ലാവരും തന്നെ ആ വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് തന്നെ പോയി പിന്നെ സീതയും അയാൾ മാത്രമായി പുതിയതായി ഒരു വീട്ടിലേക്ക് വന്നു കയറിയതിന്റെ പേടിയും അങ്കലാപ്പും സീതയുടെ ഉള്ളിൽ ഉണ്ട് എന്ന് അദ്ദേഹത്തിന് മനസ്സിലായി ഭക്ഷണവും കഴിഞ്ഞ് കിടന്നുറങ്ങാൻ.

പറഞ്ഞ അദ്ദേഹം പുറത്തേക്ക് ഇറങ്ങി. പിറ്റേദിവസം രാവിലെ നേരം വൈകിയാണ് സീത എഴുന്നേറ്റത് അപ്പോഴേക്കും അയാൾ അടുക്കളയിൽ സ്ഥാനം പിടിച്ചിരുന്നു. ഇനിയെല്ലാം ഞാൻ ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് സീത അടുക്കളയിലെ കാര്യങ്ങളെല്ലാം ഏറ്റെടുത്തു. സീത നമുക്കൊരു സ്ഥലം വരെ പോകണം അവൾ ശരിയൊന്നും പറഞ്ഞു അദ്ദേഹത്തിന്റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാം ചുറ്റുമുള്ളവർ പരിഹസിക്കുന്നത് സീത കണ്ടു അപ്പോഴും അയാളുടെ കൂടെ ചേർന്ന് നടക്കാൻ.

   

തന്നെയാണ് അവൾ തീരുമാനിച്ചത്. അവർ പോയത് പഴയ ഒരു വീട്ടിലേക്ക് ആയിരുന്നു അവിടെ ആൾതാമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ അറിയാം ആ വീടിന്റെ അകത്തേക്ക് കയറുമ്പോൾ ചുമരിൽ അതാ തന്റെ ഭർത്താവും മറ്റൊരു സ്ത്രീയും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ.പഴയ ഓർമ്മകളിലൂടെ എല്ലാം അവളെ കൊണ്ടുപോയി പഴയ കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു അവൾ അദ്ദേഹത്തെ സമാധാനിപ്പിച്ചു ഇനി ഞാൻ ഉണ്ടല്ലോ. അവളുടെ വാക്ക് കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ശ്വാസം നേരെ വീണത്.