സോഷ്യൽ മീഡിയയിൽ ഒരു കോടി ആളുകളാണ് അവനെ പ്രശംസിച്ചത്. അവൻ ചെയ്ത പ്രവർത്തി കണ്ടോ.

   

ചെറിയ കുട്ടികളുടെ ചില പ്രവർത്തികൾ നമ്മൾ മുതിർന്നവർക്ക് ഒരു വലിയ പാഠം തന്നെയായിരിക്കും പറഞ്ഞുതരുന്നത് ഈ സമൂഹത്തിൽ ജീവിക്കുന്ന നമ്മളെല്ലാവരും തന്നെ സമൂഹത്തിനുവേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാറുള്ളത് പലപ്പോഴും നമ്മൾ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട് സമൂഹത്തിനുവേണ്ടി ചെയ്യാൻ മടിക്കുന്ന ചില കാര്യങ്ങളുണ്ട് എന്നാൽ അത് പലതും നമ്മുടെ ഉത്തരവാദിത്തങ്ങൾ ആയിരിക്കും.

   

അതിനെ മറന്നുകൊണ്ട് അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കാതെയോ ആയിരിക്കും നമ്മൾ സമൂഹത്തിൽ നടന്നു പോകുന്നത് ചെറിയ കുട്ടികളായിരിക്കും പലപ്പോഴും അത്തരം കാര്യങ്ങൾ നമ്മൾ മുതിർന്നവരെ ഓർമ്മിപ്പിക്കുന്നത് അത്തരം ഒരു കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.മഴപെയ്തത് കാരണം റോഡ് മുഴുവൻ അടഞ്ഞു കിടക്കുകയാണ് മാത്രമല്ല അഴുക്കുകൾ പോകുന്നതിനും ചവറുകൾ പോകുന്നതിനുമെല്ലാം തന്നെ ഇടങ്ങളുമുണ്ട്.

എന്നാൽ അവിടെ അതെല്ലാം അടിഞ്ഞുകൂടി ബ്ലോക്ക് വന്നു കിടക്കുകയാണ്. അതിനെ മാറ്റുകയാണ് എങ്കിൽ റോഡ് വളരെ ക്ലിയര്‍ ആവുകയും ചെയ്യും എന്നാൽ അത് ചെയ്യാൻ ആരും തന്നെ തയ്യാറാകുന്നില്ല. സ്കൂളിലേക്ക് പോകുന്ന വഴിയോ അല്ലെങ്കിൽ സ്കൂളിൽനിന്ന് വരുന്ന വഴിയോ ആണ് ആ കുട്ടി അത് ശ്രദ്ധിച്ചത്. ഉടനെ തന്റെ കൈകൊണ്ട് അവന് ചവറുകൾ എല്ലാം തന്നെ.

   

എടുത്തുമാറ്റി അവിടെ വൃത്തിയാക്കുകയാണ്. റോഡ് എന്ന് പറയുന്നത് നമ്മുടെ പൊതു സ്വത്തു കൂടിയാണ് അതിനെ നോക്കേണ്ടതും പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നാൽ ആ ഉത്തരവാദിത്വം പലപ്പോഴും നമ്മൾ പാലിക്കാറില്ല അശ്രദ്ധ കാരണം അതെല്ലാം തന്നെ വിട്ടുകളയും എന്നാൽ അതിനെയെല്ലാം ഓർമിപ്പിക്കുവാൻ ഇതുപോലെയുള്ള കുരുന്നുകൾ ആയിരിക്കും നമുക്ക് വേണ്ടി വരുന്നത്.