ഈ കുട്ടിയുടെ മാറ്റം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടി. മുൻപ് കണ്ണീരോടെ നോക്കിയ കുട്ടിയോട് ഇപ്പോഴത്തെ അവസ്ഥ കണ്ടോ.

   

ചില വ്യക്തികളുടെ കടന്നു വരവ് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകും ചില വ്യക്തികളുടെ ചില പ്രവർത്തികൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും അത്തരത്തിൽ ഈ കുട്ടിയുടെ ജീവിതത്തിൽ ആ യുവതിയുടെ കടന്നുവരവ് വളരെ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത് ദാരിദ്ര്യത്തിന്റെ നാടാണ് ആഫ്രിക്കയിലെ പല ഗ്രാമപ്രദേശങ്ങളും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അവിടെയുള്ളവർ കഷ്ടപ്പെടുന്നത്.

   

പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടിട്ടുണ്ടാവും അത്തരത്തിൽ ഒരു കുട്ടിയുടെ ചിത്രം കുറച്ചുകാലങ്ങൾക്കു മുൻപ് വളരെയധികം വൈറലായിരുന്നു മെലിഞ്ഞ് എല്ലും തോലുമായി നിൽക്കുന്ന ഒരു കുട്ടി ആ കുട്ടിക്ക് വെള്ളം നൽകുന്ന ഒരു മദാമ്മ ചിത്രം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറൽ ആവുകയും ചെയ്തു.

എന്നാൽ അതേ രംഗം തന്നെ ഇപ്പോൾ റീക്രീറ്റ് ചെയ്ത ഒരു ചിത്രത്തെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആ ചിത്രത്തിൽ കാണുന്നത് അതേ കുട്ടി തന്നെ അതേ യുവതിയുമാണ് പക്ഷേ ഒരു മാറ്റം എന്ന് പറയുന്നത് അവന്റെ രൂപത്തിലും അവന്റെ വേഷത്തിലും ഉള്ളതാണ് ഒരു യൂണിഫോമിട്ട് വളരെ ആരോഗ്യവാനായി ചിരിച്ചുകൊണ്ട് നിൽക്കുന്ന കുട്ടിയുടെ ചിത്രം.

   

നമ്മളെല്ലാവരും ഞെട്ടിപ്പോകുന്നതാണ് ആ കുട്ടിയുടെ ഈ മാറ്റം അത് ദാരിദ്ര്യത്തിൽ നിന്നും അവനെ ആ യുവതി കരകയറ്റിയിരിക്കുകയാണ് അവന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. ആ കുട്ടിക്ക് സംഭവിച്ച ഈ ഒരു നല്ല മാറ്റം സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ യുവതിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ആണ് നൽകിയത്.