ഗോപികയുടെ കല്യാണത്തിൽ നിന്ന് മാറിനിന്ന് ചിപ്പി സംഭവിച്ചത് ഇങ്ങനെ
സ്വാന്തനത്തിലെ അഭിനയിക്കുന്ന ചിപ്പിയെ ഏവർക്കും സുപരിചിതയാണ് വളരെയേറെ കാലം തൊട്ട് തന്നെ അഭിനയരംഗത്ത് വളരെ സജീവമായി ഇരിക്കുകയാണ് ചിപ്പി. ഒരിക്കൽപോലും ചിപ്പിയുടെ അഭിനയം മോശമായി എന്ന് തോന്നുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ബോറടിക്കുന്ന രീതിയിൽ അഭിനയിക്കുകയോ ഇന്നേവരെ ചെയ്തിട്ടില്ല ഇപ്പോൾ സ്വാന്തനത്തിന്റെ എന്ന സീരിയലിന്റെ പ്രൊഡ്യൂസർ കൂടിയാണ് ചിപ്പി.
ഇപ്പോൾ വളരെയേറെ ഒരു വലിയ വാർത്തയാണ് എത്തിയിരിക്കുന്നത് സ്വാന്തനം സീരിയൽ അഭിനയിക്കുന്ന ഗോപിയുടെ വിവാഹമാണ് ഇപ്പോൾ ഈ അടുത്ത് നടക്കുന്ന ഏറ്റവും വലിയ ഒരു വിശേഷം എന്ന് പറയുന്നത്. ഗോപികയെ വിവാഹം കഴിക്കുന്നത് gp ആണ് അതിനാൽ തന്നെ ഇപ്പോൾ വിവാഹം ഒരു വലിയ നടക്കുന്നത് അവരുടെ വിവാഹത്തിനെ കുറിച്ച് എപ്പോഴും സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും.
അപ്ഡേറ്റുകൾ നടത്തി കൊണ്ടിരിക്കുന്നുണ്ട് ഓരോ ചടങ്ങുകളും ഓരോ വിശേഷങ്ങളും അവർ വളരെ ഏറെ സന്തോഷത്തോടെയാണ് പങ്കുവെക്കുന്നത്. എന്നാൽ കല്യാണ ദിവസം സ്വാന്തനം സീരിയലിലെ എല്ലാവരും തന്നെ വിവാഹദിന പങ്കെടുത്തിരുന്നു എന്നാൽ ഇപ്പോൾ വരുന്ന പുതിയ വാർത്ത കല്യാണത്തിന്റെ ആശംസകൾ അറിയിച്ച യാതൊരു കുറിപ്പും ഇട്ടിട്ടില്ല ഇതൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.
എന്താണ് അവർക്കിടയിൽ സംഭവിച്ചത് എന്ന് എന്തുകൊണ്ടാണ് ചിപ്പി അവരുടെ വിവാഹത്തിന് പങ്കെടുക്കാത്തതെന്നും അങ്ങനെ പല ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഒരു ചോദ്യം ആവുകയാണ് ചിപ്പിക്കെതിരെ ഇത്തരത്തിലുള്ള പ്രചാരങ്ങൾ എന്നാൽ ചുറ്റി ഇതിനൊന്നും മറുപടി ഇതുവരെ കൊടുത്തിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/FjvINXSSlRs
Comments are closed, but trackbacks and pingbacks are open.