മോഷ്ടിക്കാൻ വീട്ടിലേക്ക് കയറിയ കള്ളൻ ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയെ ചെയ്തത് കണ്ടോ ഭർത്താവ് പറഞ്ഞത് കേട്ട് ഞെട്ടി പോലീസുകാർ.

   

വീട്ടിൽ മോഷണം നടന്നു അതൊരു സാധാരണ മോഷണം ആയിരിക്കുമെന്ന് കരുതിയ പോലീസുകാർക്ക് തെറ്റ് അത് വലിയൊരു മോഷണം മാത്രമായിരുന്നില്ല അതൊരു പീഡനശ്രമം കൂടിയാണ് ആ വീട്ടിൽ നടന്നത്. വിവരങ്ങളെല്ലാം കേട്ട് പോലീസുകാർ ശരിക്കും ഞെട്ടി ഈ കള്ളൻ ദുബായിലെ ആ ഫ്ലാറ്റിലേക്ക് കയറിയത് ആ വീട്ടിലെ എല്ലാ സാധനങ്ങളും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു.

   

കള്ളൻ സാധനങ്ങൾ എല്ലാം തന്നെ മോഷ്ടിക്കുകയും ചെയ്തു. അതിനുശേഷം വീട്ടിൽ നിന്നും തിരികെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു അതിനിടയിലാണ് ഭർത്താവിന്റെ കൂടെ കിടന്നുറങ്ങുന്ന ഭാര്യയെ കണ്ടത് ആ വീട്ടമ്മയെ കണ്ടതും അയാളുടെ കൺട്രോൾ പോയി. അയാൾ അവരുടെ ഇടയിലേക്ക് കിടക്കുകയും യുവതിയോട് അടുത്ത് ഇടപഴകുകയും ചെയ്തു ഭർത്താവ് ആണ് എന്ന് കരുതി സ്നേഹപ്രകടനങ്ങൾ.

പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അത് തന്നെ ഭർത്താവ് അല്ല എന്ന് അവർ ഉറക്കത്തിൽ തിരിച്ചറിഞ്ഞത് കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ ഭർത്താവ് അല്ല അതിനുശേഷം ഇരുവരും ചേർന്ന് കള്ളനെ പിടികൂടുകയും പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. പോലീസുകാർ വിവരങ്ങളെല്ലാം കേട്ട് ഞെട്ടി പോവുകയാണ് ഒരു കള്ളനെ എങ്ങനെയാണ് ഇതുപോലെ എല്ലാം ചിന്തിക്കുവാൻ കഴിയുന്നത്.

   

എന്നാലും അദ്ദേഹം ഒരു മനുഷ്യനല്ലേ. ഇതുപോലെയുള്ള ചിന്തകൾ ഉള്ള വ്യക്തികൾ നമ്മുടെ ലോകത്ത് ഇപ്പോൾ വളരെയധികം കൂടുതലാണ്. സ്വന്തം അമ്മയെയും സഹോദരങ്ങളേയും പോലും തിരിച്ചറിയാൻ കഴിയില്ലാത്ത ആളുകളാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ ആയിട്ട് ഉള്ളത് സ്വയം നോക്കുക അല്ലെങ്കിൽ നല്ലതുപോലെ തന്നെ പ്രതികരിക്കുക.