ഇനി ആരുടെയും ദൃഷ്ടി ദോഷം നിങ്ങളെ ഏൽക്കില്ല. ഉടനെ ഇതുപോലെ ചെയ്യൂ മറക്കരുത്.

   

നമ്മുടെ എല്ലാം ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ദൃഷ്ടി ദോഷം സംഭവിച്ചിട്ടുണ്ടായിരിക്കും നമ്മുടെ ഉയർച്ചയിൽ അസൂയ ഉണ്ട് നമ്മൾ ഉയരാതിരിക്കാനും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനും വേണ്ടി മനപ്പൂർവം ആളുകൾ ചെയ്യുന്നതാണ് ഈ നെഗറ്റീവ് ആയിട്ടുള്ള നോട്ടങ്ങളും കാര്യങ്ങളും. ചിലരുടെ അത്തരത്തിലുള്ള നോട്ടങ്ങളെല്ലാം നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദോഷങ്ങളും വരുത്തി വയ്ക്കും അതിനെയാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത് എന്നാൽ ഇത്തരം ദൃഷ്ടി ദോഷങ്ങൾ നമ്മുടെ.

   

ജീവിതത്തിൽ വരാതിരിക്കാൻ വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങൾക്ക് ഏത് സ്ഥലത്ത് പോകുമ്പോഴാണ് അല്ലെങ്കിൽ ആരെ കാണുമ്പോഴാണ് ഇത്തരത്തിൽ ദൃഷ്ടി ദോഷത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അത്തരം ആളുകളെ കാണുന്നതും അത്തരം സന്ദർഭങ്ങളിലേക്ക് പോകുന്നതും ഒഴിവാക്കുക.

അടുത്ത കാര്യം എന്ന് പറയുന്നത് വൃത്തിയോടെ എപ്പോഴും ഇരിക്കുക എന്നതാണ് കാരണം വീടും പരിസരമായാലും നമ്മളായാലും നല്ല വൃത്തിയോടുകൂടി ഇരിക്കുക. ഇപ്പോൾ തന്നെ നെഗറ്റീവ് എനർജികൾ നമ്മളിലേക്ക് വരുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്. അടുത്ത കാര്യമെന്ന് പറയുന്നത് ധ്യാനം ചെയ്യുക എന്നതാണ് നമ്മുടെ ഒരു ദിവസത്തിൽ ഏതെങ്കിലും ഒരു സമയത്ത് കുറച്ച്.

   

സമയമെങ്കിലും ഈശ്വരനെ ധ്യാനിക്കുവാൻ ശ്രദ്ധിക്കുക ഇതിലൂടെ നമുക്ക് ഈശ്വരന്റെ അനുഗ്രഹം ലഭിക്കുവാനും മാത്രമല്ല സ്വയം നമുക്ക് മനസ്സിലാക്കുവാനും ജീവിതത്തിന്റെ പല പ്രശ്നങ്ങളെ നമുക്ക് തരണം ചെയ്തു മുന്നോട്ടു പോകുവാനും സാധിക്കുന്നതാണ്. ഇത് എല്ലാവരും പിന്തുടരുകയാണെങ്കിൽ നെഗറ്റീവ് എനർജികളെ എല്ലാം നമുക്ക് ഇനി ഇല്ലാതാക്കാം.