നെറ്റിയിൽ മറുകുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് ഇതാണ് കണ്ടു നോക്കൂ.

   

നിങ്ങളുടെ നെറ്റിയിൽ മറുക ഉണ്ടോ എങ്കിൽ നിങ്ങൾ സൂക്ഷിക്കുക നിങ്ങൾക്ക് ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് ഈ കാര്യങ്ങൾ ആയിരിക്കും. ലക്ഷണശാസ്ത്രപ്രകാരം നമ്മുടെ ശരീരത്തിൽ മറുകുകൾ ഉണ്ടാകാറുണ്ടല്ലോ അതിന് കൃത്യമായ ലക്ഷണങ്ങൾ പറയുന്നുണ്ട് ചിലത് ഗുണമായിട്ടും ചിലത് ദോഷമായിട്ടും വരുന്നതാണ് പ്രധാനമായിട്ടും രണ്ട് നിറത്തിലാണ് മറുകുകൾ കാണുന്നത് ഒന്ന് കറുപ്പ് നിറത്തിലും ഒന്ന് തേൻ നിറത്തിലും.

   

ആണ് ഈ രണ്ട് മറുകുകളും നമ്മുടെ ശരീരത്തിൽ ഏത് ഭാഗത്ത് എങ്ങിനെ വരുന്നു അതിനനുസരിച്ച് അതിന്റെ ഫലങ്ങൾ മാറി വരുന്നതാണ് പൊതുവേ നമ്മൾ പറയാറുണ്ട് കറുത്ത മറുകു വരുന്നത് വളരെ ദോഷമാണ് എന്നത്. പക്ഷേ അത് ദോഷമായി വരുകയില്ല ആദ്യമായി പറയുന്നത് നെറ്റിയുടെ ഭാഗത്ത് അതായത് നിങ്ങൾ തിലകം ചാർത്തുന്ന ഭാഗത്ത് കറുപ്പ് അതുപോലെതന്നെ തേൻ നിറത്തിലുള്ള മറുക് വരുന്നത് പലപ്പോഴും.

ഗുണമുണ്ടാകുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഗുണം ഉണ്ടാക്കുന്നതാണ് സ്ത്രീകൾക്ക് കറുപ്പ് നിറത്തിലുള്ള മറുക് ആണെങ്കിൽ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതല്ല എങ്കിലും അവർക്ക് ഗുണപരമായിട്ടുള്ള പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. അടുത്തത് എന്ന് പറയുന്നത്. പോലെയും നെറ്റിയുടെ ഇടതുഭാഗത്ത് സ്ത്രീകൾക്ക് കറുപ്പ് നിറത്തിലുള്ള മറുകുകൾ വരുകയാണെങ്കിൽ.

   

സാമ്പത്തികനഷ്ടമുണ്ടാകുന്നതാണ് അതുപോലെ അന്നത്തിനു ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് പുരുഷന്മാർക്ക് വലതുഭാഗത്ത് കറുപ്പ് നിറത്തിലോ അല്ലെങ്കിൽ തേൻ നിറത്തിലോ മറകുകൾ കാണുന്നത് ദോഷകരമാണ് എന്ന് പറയാം. അതുപോലെ കറുപ്പ് നിറത്തിലും തേൻ നിറത്തിലും ഉള്ള രണ്ടു മറുകുകൾ സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ഫലങ്ങളാണ് കൊണ്ടുവരുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.