നിങ്ങളുടെ വീട്ടിൽ സമൃദ്ധി കൊണ്ടുവരണമെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ

   

ഈ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഒന്ന് ശ്രദ്ധിക്കുക നമ്മൾ ദിവസവും നിലവിളക്ക് കത്തിക്കുന്നവരാണ് എന്നാൽ അറിയാതെ പോലെയും ഈ തെറ്റുകൾ ചെയ്യരുത് കാരണം ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ പ്രശ്നങ്ങളും ഒക്കെ വന്നുചേരാനായി ഇത്തരം കാര്യങ്ങൾ മാത്രം മതി വീട്ടിൽ ഒരുപാട് ഐശ്വര്യം നിങ്ങൾക്ക് വന്നുചേരണമോ എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ. ഐശ്വര്യം വർധിക്കാനായി ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ഒന്നു നോക്കിയാൽ മതി പണ്ടെല്ലാം.

   

വീട്ടിൽ മുത്തശ്ശിമാർ ഒക്കെ ഉണ്ടെങ്കിൽ ഇതൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാകാം. സന്ധ്യാനേരമാകുമ്പോഴേക്കും വീടുകളെല്ലാം അടിച്ചുവാരി വൃത്തിയാക്കി വിളക്ക് വയ്ക്കുന്നത് ഒരു പതിവായിരുന്നു. അപ്പോഴേക്കും വീട്ടിലുള്ള എല്ലാവരും കുളിച്ച് ശുദ്ധിയായിരിക്കുന്നതും വളരെയേറെ കാണുന്ന ഒരു കാഴ്ച തന്നെയാണ് കാരണം അത് തന്നെയാണ് നല്ല ഒരു ഐശ്വര്യം നിറഞ്ഞ ഒരു വീട് എന്ന് പറയാനായി അതിനുശേഷം മാത്രമാണ് ആ വീടുകളിൽ വിളിക്കുക.

ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ ഒരുപാട് നേട്ടങ്ങളും ഐശ്വര്യവും വന്നുചേരും എന്നുള്ളത് ഉറപ്പായ കാര്യമാണ്. ലക്ഷ്മിദേവിയുടെ വരവ് തീർച്ചയായും നിങ്ങളിലേക്ക് എത്തും. അതേപോലെതന്നെ ചെയ്യേണ്ട ഒരു കാര്യമാണ് നിങ്ങൾ ഒരിക്കലും തന്നെ നിങ്ങളുടെ വീടിന്റെ പരിസരത്ത് ആ ഒരു സമയത്ത് അതായത് സന്ധ്യാസമയത്ത് അടിച്ചുവാരി തീ കത്തിക്കരുത് ഇങ്ങനെ ചെയ്യുന്നത് വളരെയേറെ ദോഷകരം തന്നെയാണ്.

   

അതേപോലെതന്നെ വൃത്തിഹീനമായ സാധനങ്ങൾ വേസ്റ്റുകൾ എന്നിവ വീടിനു പുറത്തേക്ക് വലിച്ചെറിയുന്നതും ലക്ഷ്മി ദേവിയെ ആ വീട്ടിൽ നിന്ന് പുറന്തള്ളുന്നതും ഒരേപോലെ തന്നെയാണ്. കാരണം സന്ധ്യാസമയത്ത് ലക്ഷ്മിദേവി വീടുകളിലേക്ക് വരുന്ന സമയത്ത് നിങ്ങൾ ഇത്തരത്തിലുള്ള വൃത്തിഹീനമായ കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.