മൂന്നാം നിലയിൽ അമ്മയുടെ കയ്യിൽ നിന്ന് വഴുതി വീണ കുഞ്ഞിന് സംഭവിച്ചത് കണ്ട് ഞെട്ടി ജനങ്ങൾ

   

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ്. വീഡിയോ കൊടൂര വൈറലാകുന്നു. ദൈവത്തിന്റെ കരങ്ങൾ എന്നതിൽ കുറഞ്ഞൊരു വാക്ക് ഈ സംഭവത്തിന് വേറൊന്നും പറയാനില്ല. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

ആറ്റുനോറ്റ് കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും താഴേക്ക് വീഴുന്നു അതും മൂന്നാം നിലയിൽ നിന്നു. അതോടൊപ്പം അമ്മയുടെ നിലവിളിയും. അമ്മയുടെ നിലവിളി കേട്ട് പെട്ടെന്ന് താഴെ നിന്ന് ഒരു അവിചാരിതനായ യുവാവ് മുകളിലേക്ക് നോക്കി. യുവാവ് നോക്കിയപ്പോൾ കണ്ടത് എന്തോ ഒന്ന് താഴേക്ക് വരുന്നതാണ്. പെട്ടെന്ന് തന്നെ ആ യുവാവ് അതിനെ കൈക്കുള്ളിൽ ആക്കി.

ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന നിമിഷം. എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞ് സുരക്ഷിതമായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല.

   

വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനങ്ങളും ആയി എത്തിയത്. ആ പിഞ്ചോമനയെ രക്ഷിച്ച ദൈവത്തിന്റെ കരങ്ങളാണ് ആ യുവാവിന്റെ എന്നാണ് എല്ലാവരും പറയുന്നത്. കൂടുതൽ അറിയുന്നതിന് തുടർന്ന് വീഡിയോ കാണുക. Video credit : First Show

   

Leave a Reply

Your email address will not be published. Required fields are marked *