ഈ മകൻ ഉണ്ടായിരുന്നതുകൊണ്ട് അമ്മ രക്ഷപ്പെട്ടു. അമ്മയെ കൃത്യസമയത്ത് രക്ഷിക്കുന്ന മകനെ കണ്ടോ.

   

നമുക്കെല്ലാം എപ്പോഴാണ് അപകടം വരുന്നത് ആരാണ് നമ്മുടെ രക്ഷിക്കാൻ പോകുന്നത് എന്നൊന്നും തന്നെ മുൻകൂട്ടി പ്രവേശിക്കാൻ സാധിക്കില്ല ചിലപ്പോൾ നമ്മുടെ ശത്രുവായി കരുതുന്ന ആളുകൾ ആയിരിക്കും കൃത്യസമയത്ത് നമ്മളെ രക്ഷിക്കാൻ വേണ്ടി എത്തുന്നത് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ അനുഭവങ്ങൾ ഉണ്ടായിട്ടു ഉണ്ടായിരിക്കും. ഇന്ന് പറയാൻ പോകുന്നത് അമ്മയുടെ ജീവൻ കൃത്യസമയത്ത് രക്ഷിച്ച ഒരു മകനെ കുറിച്ചാണ്.

   

വയ്യാതെ ശരീരം പോലും അനക്കാൻ കഴിയാതെ നിൽക്കുന്ന അമ്മയായിരുന്നു അത് വീട്ടിൽ അമ്മയെ നോക്കാൻ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ പെട്ടന്ന് അമ്മയ്ക്ക് സുഖമായതിനെ തുടർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതാണ്. പക്ഷേ ബാലൻസ് തെറ്റി പെട്ടെന്ന് അമ്മ തലകറങ്ങി വീഴാൻ പോവുകയാണ് ഉണ്ടായത്. അത് കണ്ട ഉടനെ കൃത്യസമയത്ത് മകൻ അമ്മയെ ചുറ്റിപ്പിടിക്കുകയും കട്ടിലിലേക്ക് അമ്മയെ കിഴത്തുകയുമാണ് ചെയ്തത്.

കാഴ്ചയിൽ ആ മകനെ കൂടിപ്പോയാൽ 10 വയസ്സ് മാത്രമേ പ്രായമുണ്ടാവുകയുള്ളൂ. ഇത്രയും ഭാരമുള്ള തന്റെ അമ്മയെ അവൻ എങ്ങനെ താങ്ങി എന്നാണ് നമുക്ക് അത്ഭുതം ആകുന്നത് കാരണം മിക്കവാറും അമ്മയെ അവൻ പിടിക്കുന്ന തോടുകൂടി അവനും കൂടെ വിടേണ്ടതാണ് പക്ഷേ തന്റെ അമ്മയ്ക്ക് വയ്യ എന്നും തന്റെ ശക്തിയുമെടുത്ത് അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് മാത്രമാണ് അവൻ ചിന്തിച്ചത്. അമ്മയെ പിടിച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് നേരെ വീഴുകയായിരുന്നു.

   

ശേഷം അമ്മയെ ഉണർത്താൻ നോക്കുകയും വെള്ളം കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ആ വീടിനകത്ത് ഒരു ചെറിയ കുട്ടിയും ഉണ്ട്. അമ്മയെ എഴുന്നേൽപ്പിച്ചതിനു ശേഷം പിന്നീട് ഫോൺ ചെയ്ത് ആളുകളെ അറിയിക്കുന്നതും പിന്നീട് അമ്മയ്ക്ക് വേണ്ട ഭക്ഷണം ആയാലും മരുന്നായാലും എല്ലാം കൃത്യസമയത്ത് നോക്കി. അമ്മയെ പരിപാലിക്കുന്ന മകന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി പോകുന്നത്. ഇതുപോലെ ഒരു മകനെ കിട്ടിയതാണ് അമ്മയുടെ ഭാഗ്യം.