ഗുളികൻ ആരാണെന്ന് അറിയാമോ? രാവിലെ ഈ വാക്കു പറഞ്ഞ് എഴുന്നേറ്റാൽ ജീവിതം രക്ഷപ്പെട്ടു.

   

നാവിൽ ഗുളികൻ വന്നതാണ് അവൻ ഇങ്ങനെയൊക്കെ പറയാൻ കാരണം എന്നെല്ലാം നമ്മൾ മറ്റുള്ളവരെ പഴിച്ചുകൊണ്ട് പറയാറുണ്ടല്ലോ ഗുളികൻ എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ദൈവീക സങ്കല്പമാണ്.ഗുളികൻ ശിവന്റെ അംശമുള്ള ദേവനാണ്. ഗുളികന്റെ ശക്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ്. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികനു ഉള്ളത്.

   

ഗുളികനെ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്നും കഷ്ടപ്പാടുകൾ എല്ലാം മാറ്റുന്നത് മരണശേഷം നമ്മുടെ ജീവൻ കൊണ്ടുപോകുന്നതും ഗുളികനാണ്. ഗുളികനെ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്നും എല്ലാ ദുരിതങ്ങളും മാറിനിൽക്കും അപകടങ്ങൾ മാറിനിൽക്കും കുടുംബത്തിന്റെ വലയം ആയിട്ട് ഗുളികൻ എപ്പോഴും ഉണ്ടാകും അനായാസേന മരണം ഉണ്ടാകുന്നതായിരിക്കും. ഒരിക്കലും മറ്റൊരാളുടെ നാശത്തിനുവേണ്ടി നമ്മൾ ഗുളികനെ പ്രാർത്ഥിക്കാൻ പാടുള്ളതല്ല.

അതിനെ വിപരീതം ആയിട്ടുള്ള ഫലമായിരിക്കും കൊണ്ടുവരുന്നത് അതുകൊണ്ട് ഗുളികനെ പ്രാർത്ഥിക്കുന്നവർ മറ്റുള്ളവർക്ക് ദോഷം ഉണ്ടാകുന്ന രീതിയിൽ പ്രാർഥിക്കാൻ പാടുള്ളതല്ല. എല്ലാദിവസവും രാവിലെ കുളിച്ച് ശുദ്ധിയായി മന്ത്രം നിങ്ങൾ ചൊല്ലുകയാണെങ്കിൽ ഗുളികന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്നതായിരിക്കും.

   

ഓം ശ്രീ മഹാദേവന്റെ വലത്തെ തൃക്കാൽ കുറവ് അടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻ തിരുവടി ആകാശത്തോളം നീളവും അന്തരീക്ഷ സ്വർഗപാതാളം അകലവും പരപ്പുപോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കൈയും കാലത്തോട്ടിയും ധരിച്ച് വന്ന കരിങ്കാലൻ തിരുവടി നീ എനിക്ക് സർവ്വതും വശമായി നിൽക്കാൻ സ്വാഹ. ഇതാണ് മുടങ്ങാതെ എന്നും പറയേണ്ട ഒരു മന്ത്രം എന്ന് പറയുന്നത് ഇതിലൂടെ ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകുന്നതായിരിക്കും.