കടുക് കൊണ്ടുള്ള ഈ ഉഗ്രപ്രയോഗത്തോടെ എത്ര വലിയ ശത്രു ദോഷവും ഉടനെ തീരും.

   

കണ്ണീർ ദോഷം പ്രാക്ക് ശത്രു ദോഷം തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്തെങ്കിലും ഒരു പരിഹാരത്തിനു വേണ്ടി അവർ കാത്തിരിക്കുകയായിരിക്കാം.അവർക്ക് എല്ലാമുള്ള ഒരു പരിഹാരം മാർഗമാണ് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിൽ ഒരുപാട് അധ്വാനിച്ച് സാമ്പത്തികമായി ഉയർന്ന നല്ല രീതിയിലുള്ള ജീവിതമെല്ലാം കാഴ്ചവയ്ക്കുന്ന സമയത്ത് ആയിരിക്കും.

   

ശത്രു ദോഷങ്ങൾ നമ്മളെ അലട്ടുന്നത് അതിലൂടെ പലപ്പോഴും നമ്മുടെ ഐശ്വര്യങ്ങളെല്ലാം തന്നെ ഇല്ലാതാകും. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ഉണ്ടാകുന്ന ഇത്തരം നെഗറ്റീവ് ചിന്താഗതികൾ അത് വാക്കിലൂടെയും പ്രവർത്തിയിലൂടെയും നോക്കി ലൂടെയും എല്ലാം വരുന്നതാണ്. ഇതിനെയാണ് ശത്രു ദോഷം എന്നും ദൃഷ്ടി ദോഷം എന്നും എല്ലാം പറയുന്നത് ഇതിനെയെല്ലാം ഒഴിവാക്കാനും ശത്രു എത്ര വലിയ ആണെങ്കിലും നമുക്ക് ആ ശല്യം ഇല്ലാതാക്കുവാൻ.

വേണ്ടി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. ശത്രു ദോഷം തീരുന്നതിനു വേണ്ടി രണ്ടു മൂർത്തികളെ ഉപാസിക്കുന്നത് നല്ലതാണ് ഒന്ന് പരമശിവനാണു. ആദ്യം മനസ്സിലാക്കേണ്ടത് ശിവക്ഷേത്രത്തിൽ പോയി നമ്മൾ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കേണ്ടതാണ് ഇത് ശത്രു ദോഷം ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കുന്നതായിരിക്കും. കുടുംബത്തിലെ എല്ലാവരുടെ പേരിലും ചെയ്യേണ്ടതാണ് കാരണം.

   

ഈ ഒരു ദൃഷ്ടി ദോഷം എല്ലാം കടന്നുവരുന്നത് പല വഴികളിലൂടെ ആയിരിക്കും. അന്നേദിവസം തന്നെ വീട്ടിലേക്ക് വന്ന വൈകുന്നേരം നിലവിളക്ക് കത്തിച്ചു കഴിഞ്ഞു ഒരു പിടി കടുക് നിങ്ങൾ കയ്യിൽ എടുത്ത് മൂന്ന് പ്രാവശ്യം എല്ലാവരെയും തലയ്ക്ക് ഒഴിഞ്ഞ് പ്രധാന വാതിലിന്റെ മുന്നിൽ ഒരു താലത്തിൽ വച്ച് കർപ്പൂരം ഇട്ട് കത്തിക്കുക. ഇതുപോലെ ചെയ്താൽ ശത്രു ദോഷം ഇനി എത്ര വലുതാണെങ്കിലും തീരുന്നതായിരിക്കും.