ഭാര്യയുടെ പ്രസവം കണ്ട ബോധം കെട്ട് വീണ ഭർത്താവിന് പിന്നെ സംഭവിച്ചത് കണ്ടോ

   

പ്രസവം ഇപ്പോൾ ഭാര്യമാരെ കാണാം എന്ന് ഇപ്പോൾ ഒരുപാട് ആശുപത്രികൾ പറയുന്നുണ്ട് ഒരുപാട് അറിവുകൾ അങ്ങനെ കയറിച്ചെന്ന് ഭാര്യക്ക് സപ്പോർട്ട് വേണ്ട തുണയും എല്ലാം നൽകുന്നുണ്ട് എന്നാൽ ഇവിടെ ഒരു വെറൈറ്റി ആയ ഒരു കാര്യമാണ് നടന്നത് ഒരുപാട് ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉള്ള ഒരു വീഡിയോ തന്നെയാണ് തങ്ങളുടെ ലോകത്തേക്ക് കുഞ്ഞിനെ വരവേൽക്കാൻ ആയി പുറം രാജ്യത്തെ ആളുകളെല്ലാം.

   

തന്നെ ഒരു വലിയ ആഘോഷമായി ആണ് തന്റെ ആ കുഞ്ഞിനെ വരവേൽക്കുന്നത് കുഞ്ഞു വരുന്നതിനു മുൻപ് തന്നെ അവർ കുഞ്ഞിനെ ഉള്ളതെല്ലാം തന്നെ ഒരുക്കി വയ്ക്കും അങ്ങനെ ഈ അമ്പതികളും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അങ്ങനെ ആ സമയം എത്തി പ്രസവ വേദനയാൽ ഭാര്യ വേദന കൊണ്ട് പുളയുന്നത് ആ ഭർത്താവിനെ കാണാവുന്നതാണ്.

അങ്ങനെ ലേബർ റൂമിലേക്ക് ആ യുവതിയെ കൊണ്ടുപോയി ഒപ്പം സപ്പോർട്ട് ആയി തന്നെ ആ യുവാവും കൂടെയുണ്ടായിരുന്നു എന്നാൽ പ്രസവത്തിന്റെ സമയം എടുത്തു നല്ല രീതിയിൽ തന്നെ പ്രസവ വേദനയെടുത്ത് ആ പ്രൊസീജറൊക്കെ കണ്ടപ്പോൾ തന്നെ ഭർത്താവ് ബോധം കെട്ട് വീഴുകയാണ് ചെയ്തത്. ഭാര്യയെ നോക്കണോ അതോ ബോധംകെട്ട.

   

ഭർത്താവിനെ നോക്കണം എന്ന ആകെ ഒരു സംശയത്തിലായി ആ ഡോക്ടർ എന്തുതന്നെയായാലും കുഞ്ഞനിധി എത്താറായി അതിഥിയെ നോക്കുക എന്നുള്ള ഭാവത്തിൽ ഡോക്ടർമാരും നിന്നു കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സുമാരെല്ലാം കൂടി അദ്ദേഹത്തെ വിളിച്ചെടിപ്പിക്കുകയും ആ കുഞ്ഞിനെ കാട്ടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.