തന്റെ ജീവൻ പണയം വെച്ചുകൊണ്ട് സഹോദരങ്ങളേ സംരക്ഷിച്ച് ആ കുഞ്ഞു ചേച്ചി

   

കുഞ്ഞു കുട്ടികളുടെ കുസൃതിയും അല്ലെങ്കിൽ വീഡിയോസ് ഒക്കെ കാണാൻ നമുക്ക് ഏവർക്കും ഇഷ്ടമാണ് എന്നാൽ ഇവിടെ ഒരു സഹോദരി തന്റെ സഹോദരന്മാരെ വളരെയേറെ കരുതലോടെ കൂടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് ഒരു ചെറിയൊരു മിനി വണ്ടി അതിലൂടെ പോകുന്നുണ്ടായിരുന്നു എന്നാൽ രണ്ടു കുഞ്ഞനുജന്മാർ വീടിന് പുറത്തിറങ്ങി കളിക്കുന്നത് കണ്ടപ്പോൾ ആ വണ്ടിക്കാരനോട് ഒന്ന് നിൽക്കേണപേക്ഷിക്കുകയാണ്.

   

ചെയ്തത് തന്റെ സഹോദരങ്ങളേ സുരക്ഷിതമായി ഉള്ളിലേക്ക് വിട്ടു ശേഷം അയാൾ ഡ്രൈവറോട് കൈകൾകൂപ്പി നന്ദി പറഞ്ഞുകൊണ്ട് അവൾ അവളുടെ കടമ വളരെ ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട് തന്നെ സഹോദരങ്ങളെ തന്റെ ജീവനേക്കാൾ വലിയ ഏറിയ ഒരു വില തന്നെയാണ് അവൾ തന്നെ സഹോദരങ്ങൾക്ക് തന്റെ മനസ്സിൽ കൊടുത്തിട്ടുള്ളത്.

തനിക്ക് എന്ത് സംഭവിച്ചാലും തന്റെ കുഞ്ഞനുജന്മാർക്ക് ഒന്നും സംഭവിക്കരുത് ചിലപ്പോൾ ആ മാതാപിതാക്കൾ ഇവളെ ഏൽപ്പിച്ചിട്ട് ആകണം ജോലിക്ക് മറ്റെന്തെങ്കിലും പോയിട്ടുണ്ടാവുക ഇവളുടെ ഉത്തരവാദിത്വം ആണ് ആ കുഞ്ഞുങ്ങളെ നോക്കി സംരക്ഷണത്തിൽ ഇരുത്തേണ്ടത് എന്നുള്ളത് അത് അവർ ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട് ഇത് കണ്ടതും.

   

വളരെയേറെ പേരാണ് കയ്യടി കുഞ്ഞിന് നൽകിയത് കാരണം ഇന്ന് നമ്മുടെ മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും അവൾ ചെയ്തു അത്രയും നേരം തന്റെ അനുജന്മാരെ സുരക്ഷിതരാക്കി മാറ്റുന്ന അത്രയും നേരം നിന്ന വണ്ടിക്കാരനോട് രണ്ട് കൈകൾ കോപ്പി നന്ദി പറഞ്ഞു കൊണ്ടാണ് പിന്നെ അവരെ പറഞ്ഞിരിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.