വിവാഹം കഴിഞ്ഞ് 14 വർഷം ഇന്നേവരെ ആ ടീച്ചറുടെ മാഷിനും കുട്ടികൾ ഇല്ല പക്ഷേ അവർക്ക് ഇടയിൽ സംഭവിച്ച വലിയ നേട്ടം കണ്ടോ

   

നന്ദഗോപൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലെ ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ്. എന്റെ ഭാര്യയും അധ്യാപികയാണ് എന്നാൽ അവൾവീട്ടിലാണ് ഞാൻ ഈ നാട്ടിൻപുറത്തെ സ്കൂളിലും അങ്ങനെ എന്റെ അടുക്കലേക്ക് അവൾ സ്കൂൾ ട്രാൻസ്ഫറായി വന്നു അവൾക്ക് ഓരോ ദിവസവും ഓരോ വിശേഷങ്ങൾ ആണ് സ്കൂളിൽ പോയി കഴിഞ്ഞാൽ പറയാനുണ്ടാവുക.

   

ആ പാവം ഞാൻ വരുന്നത് വരെ വീടിന്റെ പുറത്തിരിക്കും ശേഷം വന്നു കഴിഞ്ഞാൽ എല്ലാ വിശേഷങ്ങളും പറയാൻ തുടങ്ങും 14 വർഷമായി ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട് എന്നാൽ ഇന്നുവരെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിട്ടില്ല ആ വിഷമം അവർ മറക്കുന്നത് സ്കൂളിൽ പോയിട്ട് തന്നെയാണ്. ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് വന്നപ്പോൾ അവളെ കാണാനില്ല കുറെ നേരം ഞാൻ വിളിച്ചു നോക്കി.

ഒരു അനക്കവുമില്ല നോക്കുമ്പോൾ വീടിന്റെ പിന്നാ ഇരിക്കുന്നുണ്ട് നേരത്തെ വന്ന് അവിടെ ഇരിക്കുന്നതാണെന്ന് തോന്നുന്നു എന്താണ് നിനക്ക് പറ്റിയത്? നീ എന്താ ഇത്രയും വിളിച്ചിട്ട് നീ മിണ്ടാതെ ഇരുന്നത് നിനക്ക് എന്താണ് പ്രശ്നം എന്നൊക്കെ ചോദിച്ചു ഒന്നുമില്ല നന്ദേട്ടൻ വന്ന് കുറെ നേരമായി ഓരോന്ന് ആലോചിച്ചുകൊണ്ട് അങ്ങനെയിരുന്നു.

   

ഞാനിപ്പോൾ ചായ എടുക്കാം കൊണ്ട് വെച്ച് വായോ ചായ ഇടേണ്ട ധൃതിയിലാണ് അവൾ ചായ കൊണ്ടുവന്നു തന്നു ഞാൻ കുടിച്ചു നോക്കി മധുരമില്ല എന്താ നിനക്ക് പറ്റിയത് ഇതിൽ മധുരം ഒന്നുമില്ലല്ലോ അവൾ മെല്ലെ എന്നോട് കാര്യങ്ങൾ പറയാൻ തുടങ്ങിയിട്ട് ചേട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അച്ഛനും അമ്മയും ഇല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.