വിധവയായ മകളുടെ അടുത്തേക്ക് കയറിവന്ന വീടിന്റെ മുതലാളി പറഞ്ഞ കാര്യം കേട്ട് അവൾ ഞെട്ടി. ഇതാ കണ്ടു നോക്കൂ.

   

റസിയ തന്റെ കരയുന്ന കുഞ്ഞിനെ ഉറക്കുകയായിരുന്നു അതിനിടയിലാണ് വീടിന്റെ മുതലാളി വീട്ടിലേക്ക് കയറി വന്നത് ചേട്ടാ ഉമ്മ ഇവിടെയില്ല വരുമ്പോൾ ഞാൻ പറയാം വാടക വാങ്ങുവാൻ വന്നിരുന്നു എന്ന് മോളെ ഉമ്മ ഇല്ല എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് മോളോട് മാത്രം എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. പെട്ടെന്ന് റസിയ പേടിച്ചു. മോളെ ഇപ്പോൾ ഈ വീട്ടിൽ ഒരു ആൺ തുണ ഇല്ലല്ലോ. നിങ്ങളുടെ ഉപ്പ മരിച്ചപ്പോഴേക്കും.

   

വീട്ടിൽ ആരുമില്ലാതെയായി ഉമ്മ മാത്രമേയുള്ളൂ. ഈ വീട്ടിലെ ഒരു ആൺ എങ്കിലും വേണ്ടേ. റസിയ അപ്പോൾ തന്നെ പറഞ്ഞു ഇനി ഇതും പറഞ്ഞുകൊണ്ട് ഇങ്ങോട്ടേക്ക് മുതലാളി വരണമെന്നില്ല അവൾക്ക് സങ്കടം സഹിക്കുകയാതെയായി തന്റെ ഭർത്താവ് മരിച്ചിട്ട് അധികനാളു പോലുമായിട്ടില്ല എങ്ങനെയാ ഈ മുതലാളി ഇങ്ങനെ പറയാൻ സാധിക്കുന്നത് അയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി കടയിൽ നിന്നും വന്ന ഉമ്മയോട് കാര്യങ്ങൾ.

എല്ലാം പറഞ്ഞു ഉമ്മ പറഞ്ഞു മോളെ നീ ചെയ്തത് തെറ്റായിപ്പോയി. ഒന്നുമില്ലെങ്കിലും നമുക്ക് ഈ വീട്ടിൽ തുടങ്ങിയ ആരും ഇല്ലല്ലോ. ഉമ്മ പിറ്റേദിവസം തന്നെ മുതലാളിയുടെ വീട്ടിലേക്ക് പോയി മുതലാളി എന്നോട് ക്ഷമിക്കണം അവൾ അറിയാതെ പറഞ്ഞതാണ് അതെല്ലാം. ജമീല വിഷമിക്കേണ്ട മകൾ പറഞ്ഞത് ഞാൻ കാര്യമാക്കിയിട്ടില്ല പിന്നെ എനിക്ക് പറയാൻ ഉണ്ടായിരുന്നത് ജമീലയോട് ആയിരുന്നു.

   

പക്ഷേ അത് നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ് പറയാതിരുന്നത്. ജമീലയും ഞാനും എല്ലാ മക്കൾക്കു വേണ്ടി തന്നെയാണ് ജീവിച്ചത് ഇപ്പോൾ ഞാനും ഒറ്റക്കാണ് ജമീലയും ഒറ്റയ്ക്കാണ് ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ഒരാൺ തുണയെ എനിക്ക് വിവാഹം കഴിച്ചു കൊടുക്കാമല്ലോ. മകളെയാണ് പെണ്ണ് ചോദിച്ചു വന്നതെന്ന് ഉമ്മ വിചാരിച്ചു പക്ഷേ ഉമ്മയായിരുന്നു ചോദിച്ചു വന്നത്.