സ്വന്തം മകളെ ശവക്കുഴിയിൽ കിടത്തി മരിക്കാൻ പഠിപ്പിക്കുന്ന അച്ഛൻ. ഈ കഥ കേട്ടാൽ ആരായാലും കരഞ്ഞു പോകും.

   

ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല ചില സമയങ്ങളിൽ നമുക്ക് മരിക്കണമെന്നു പോലും തോന്നിപ്പോകും ചില ഗതികേടുകൾ അങ്ങനെയാണ് വരാറുള്ളത് നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കില്ല എന്താണ് ജീവിതത്തിൽ സംഭവിച്ചത് എന്ന് ഓർത്ത് പക്ഷേ അത്തരം അവസ്ഥകളെല്ലാം തന്നെ ഏതെങ്കിലും ഒരു നിമിഷം മാറും എന്ന പ്രതീക്ഷ ആയിരിക്കും എല്ലാവർക്കും.

   

എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ടവരോ എപ്പോൾ വേണമെങ്കിലും ഒരു മരണം കടന്നുവരാം എന്ന രീതിയിൽ ആയിരിക്കും അവരുടെ ചിന്തകളെല്ലാം പോകുന്നത്. ഇനി പറയാൻ പോകുന്നത് ഒരു അച്ഛന്റെയും മകളുടെയും കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും അതാണ് തന്റെ കുഞ്ഞിനെ ജനിച്ച് കുറച്ചുനാളുകൾക്ക് ശേഷം ഒരു അസുഖം ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിതീകരിച്ചു.

അത് മാറ്റാൻ ഒരുപാട് പൈസ അത്യാവശ്യമാണ് ചെറിയ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ ഒരു പണം കുറച്ചൊക്കെ തന്നെ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവർ ശ്രമിച്ചു പക്ഷെ മുഴുവനായിട്ടും അച്ഛനും അമ്മയ്ക്കും അതിന് സാധിച്ചില്ല. ഒടുവിൽ തന്നെ മകൾ മരിക്കുമെന്ന് ഉറപ്പായപ്പോൾ.

   

മരണത്തിനോടുള്ള ഭയം മകൾക്ക് കുറയ്ക്കുന്നതിന് വേണ്ടി എല്ലാ ദിവസവും ശവക്കുഴിയിൽ മകളുടെ ഒപ്പം കിടന്ന് അച്ഛൻ ആ ഭയ മാറ്റുകയാണ്. ഈ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു പിന്നീട് ഇതൊരുപാട് ചർച്ചാവിഷയം ആവുകയും ചെയ്തു. കുഞ്ഞിനെ സഹായിക്കാൻ ഒരുപാട് ആളുകൾ മുന്നോട്ടു വരികയും ചെയ്തു.