ലോകത്തിലെ തന്നെ ഏറ്റവും തടിയനായ ആ കുഞ്ഞിനെ നിങ്ങൾ ഇന്ന് കണ്ടു കഴിഞ്ഞാൽ ഞെട്ടും

   

ലോകത്തിലെ ഏറ്റവും തടി കൂടിയ വ്യക്തിയെന്ന അറിയപ്പെടുന്ന ഒരു കുട്ടിയായിരുന്നു ആര്യ പെർമാന എന്ന് പറയുന്ന ആ കുട്ടി ഡോക്ടർമാർ എല്ലാവരും തന്നെ വിധിയെഴുതിയിരുന്നു ഇനി അധികകാലം ഈ കുഞ്ഞിന് ആയുസ്സ് ഉണ്ടാകില്ല എന്ന്. കാരണം അത്രയേറെ തടിയായിരുന്നു ആ കുഞ്ഞിന് ഉണ്ടായിരുന്നത് ഒരിക്കലും തന്നെ ആ കുഞ്ഞിനെ കണ്ടു കഴിഞ്ഞാൽ സഹതാപി ആരും തന്നെ ഉണ്ടാകില്ല എന്നാൽ ചെറുപ്പത്തിൽ ഒന്നും.

   

യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല ഒരു ഒന്നാം ക്ലാസ് തുടങ്ങിയാണ് അവനെ ഇങ്ങനെയൊരു ബുദ്ധിമുട്ട് വന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത് അവൻ ഒരുപാട് ഭക്ഷണം കഴിക്കാനും ഒരുപാട് തടിക്കാൻ തുടങ്ങിയിരുന്നു എന്നാൽ ഭക്ഷണം കൺട്രോൾ ചെയ്യാൻ ആവാതെ ആവുകയും ചെയ്തു. ഡോക്ടർമാരെ കാട്ടിയപ്പോൾ അവർ പറയുന്നത് ആ കുഞ്ഞിന് എന്തോ ഒരു വലിയ ഒരു രോഗമുണ്ടെന്ന് തന്നെയാണ്.

എന്നാൽ അത് ചികിത്സിച്ച് മാറ്റുന്നത് ഒരുപാട് പണത്തുക ആവശ്യമായിരുന്നു മറ്റുള്ള കുട്ടികളെല്ലാവരും തന്നെ കളിക്കാനും ഓടാനും ഒക്കെ പോകുമ്പോൾ ഇവൻ മാത്രം സങ്കടപ്പെട്ട് ഇരിക്കും ഇവന്റെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ ഇവനെ കൊതിയാണ് എന്നാണ് പറയുന്നത്. ഓടിക്കളിക്കാനും മറ്റുള്ളവരുടെ പോലെ ഒന്ന് പുറത്തിറങ്ങാനും.

   

അവനെ കൊതി തോന്നാറുണ്ട് പക്ഷേ വിധി അവനെ വല്ലാതെ മാറ്റിയെടുത്തിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ അവൻ തന്നെ ആഗ്രഹിച്ചു അവന്റെ ജീവിതം വീണ്ടെടുക്കാൻ അവൻ മുൻകൈയെടുത്ത് ഇറങ്ങി ഇപ്പോൾ അവനെ കണ്ടു കഴിഞ്ഞാൽ നിങ്ങളെ വരും ഞെട്ടുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.