തന്റെ പ്രൊഫഷന് ഒരിക്കലും തന്റെ ഒരു കുഞ്ഞ് ഭാരമാകില്ല ആ യുവതി തന്റെ കുഞ്ഞിനെയും കൊണ്ട് ചെയ്യുന്ന ജോലി കണ്ടോ

   

ജീവിതത്തില് തന്റെ ആഗ്രഹങ്ങളൊക്കെ ഉണ്ടായിട്ടും അതെല്ലാം തന്നെ തന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെച്ച പല സ്ത്രീകളും നമ്മുടെ സമൂഹത്തിൽ ഉണ്ടാകും എന്നാൽ തന്റെ കുടുംബവും പാഷനും എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന സ്ത്രീകളെയും കാണാം അത്തരത്തിലുള്ള ഒരു സ്ത്രീയാണ് ഇന്ന് നമ്മുടെ ഈ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഈ ഒരു യുവതി എന്ന് പറയുന്നത് തന്റെ കുഞ്ഞിനെ മാറോട്.

   

ചേർത്ത് പിടിച്ചുകൊണ്ട് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാഷൻ അതായത് ഫോട്ടോഗ്രാഫ് എന്ന ആ ഒരു സ്വപ്നമാണ് ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏതു രാത്രിയിലും എപ്പോ വേണമെങ്കിലും വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്തെത്തും ശരിജ കാരണം തന്റെ പ്രവേശനോട് അത്രയേറെ ബഹുമാനം കാണിക്കുന്ന ഒരു വ്യക്തി കൂടിയാണ് ചെറിയ എന്ന് പറയുന്നത് തനിക്ക് ഫോട്ടോഗ്രാഫി എന്ന് പറയുന്നത് വെറും ഒരു നേരമ്പോക്ക് അല്ല മറിച്ച് അതെന്റെ സ്വപ്നമാണ്.

എന്നാണ് ആ യുവതി പറയുന്നത് മാത്രമല്ല തന്റെ കുഞ്ഞിനെ മാറോട് ചേർത്തുകൊണ്ടാണ് ആ യുവതി എല്ലാ വർക്കിലും പോയിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ അദ്ദേഹത്തിനുള്ള ഒരുപാട് ഫോട്ടോസും വീഡിയോസും ഷെരീജാ എന്ന് പറയുന്ന യുവതിയുടെ വൈറലാണ്. കുഞ്ഞ് തനിക്കൊരു ഭാരമല്ല തന്റെ കുഞ്ഞ് തന്നെ മാരോട് ചേർന്ന് കിടക്കുന്നത് തനിക്ക് വലിയൊരു സുരക്ഷിതത്വം നൽകുന്നുണ്ട് എന്നാണ് പറയുന്നത് മാത്രമല്ല.

   

ആരും തന്നെ നോക്കാൻ ഏൽപ്പിച്ചു കൊടുക്കുന്നത് തനിക്ക് വലിയൊരു ബുദ്ധിമുട്ടാണ് കുഞ്ഞ് തന്റെ കൂടെയുണ്ടെങ്കിൽ തനിക്ക് എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് പോകാൻ യാതൊരു ധൈര്യക്കുറവും ഇല്ല എന്ന് തന്നെയാണ് ശരിജ പറയുന്നത് ഒരുപാട് വർക്കുകൾ ഒക്കെ ഏറ്റെടുത്തിട്ടുണ്ട്. ശരിജ അതെല്ലാം ഭംഗിയായി ചെയ്തുകൊടുക്കുന്നുമുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.