തന്റെ പ്രിയപ്പെട്ടവനെ കാണാൻ ദീർഘദൂരം നീന്തി കടന്ന് വരുന്ന പെൻകിൻ. ഇതൊക്കെയാണ് കളങ്കമില്ലാത്ത സ്നേഹം.

   

കളങ്കമില്ലാത്ത സ്നേഹം എന്ന് പറയുന്നത് അത് മൃഗങ്ങളുടെ സ്നേഹമാണ് എന്ന് നമുക്ക് പലപ്പോഴും തോന്നിപ്പോകും. കാരണം അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് ഇത്തരത്തിൽ ഒരു അത്ഭുതപ്പെടുത്തുന്ന ഏവർക്കും വലിയ കൗതുകം തോന്നുന്ന ഒരു സ്നേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. തന്റെ പ്രിയപ്പെട്ട ആളെ കാണാൻ വേണ്ടി ദീർഘദൂരം.

   

കടലിലൂടെ യാത്ര ചെയ്തു വരുന്ന പെൺകുട്ടി നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ ഒരുപാട് കിലോമീറ്ററുകൾ ദൂരെ നിന്ന് ആ പെൻകിന് എല്ലാവർഷവും മൂന്നുനാലു മാസത്തോളം തന്റെ പ്രിയപ്പെട്ടവന്റെ കൂടെ താമസിക്കാനായി എത്തും അന്ന് ഇതിനെ കാണാൻ വേണ്ടി ഒരുപാട് ആളുകളാണ് എത്താറുള്ളത്. ഒരിക്കൽ അപകടം സംഭവിച്ചതിനെ തുടർന്ന് കടലിൽ നിന്നും ഈ വ്യക്തിക്ക് ഈ കിട്ടിയതായിരുന്നു.

അന്ന് അതിനെ വളരെയധികം സംരക്ഷിച്ച് അതിന്റെ അസുഖമെല്ലാം മാറ്റി നല്ല രീതിയിലുള്ള ആരോഗ്യം വീണ്ടെടുത്തതിനുശേഷം കടലിലേക്ക് അതിനെ തിരികെ വിട്ടു എന്നാൽ എല്ലാവർഷവും മുടങ്ങാതെ മൂന്നോ നാലോ മാസം അദ്ദേഹത്തിന്റെ കൂടെ നിൽക്കുവാൻ കിലോമീറ്റർ ഓളം ദൂരം കടലിൽ നീന്തിക്കടന്ന് പെൻഗ്വിൻ അവിടേക്ക് എത്തും. ഗവേഷണം എല്ലാം നടത്തുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം.

   

അതൊരു അത്ഭുതകരമായ വിശ്വസിക്കാൻ കഴിയാത്ത ഒന്നുതന്നെയായിരുന്നു ഇതുപോലെ പെൻ ദീർഘദൂരം സഞ്ചരിക്കുകയില്ല അതുപോലെ തന്നെ ഇതുപോലെ ഒരു സ്നേഹബന്ധം മൃഗങ്ങൾക്കിടയിൽ നിലനിൽക്കുമോ അല്ലെങ്കിൽ അവർക്കിടയിൽ ഇത് കാണാൻ കഴിയുമോ എന്ന് പോലും വലിയ കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. മനുഷ്യന്മാർക്കിടയിൽ പോലും ഇന്ന് ഇത്തരം ഒരു സ്നേഹത്തെ നമുക്ക് കാണാൻ സാധിക്കില്ല.