എന്നും രാത്രിയിൽ തന്റെ നായയെ കാണാനില്ല അന്വേഷിച്ചപ്പോഴാണ് ആ ഒരു ഞെട്ടിക്കുന്ന സംഭവം കണ്ടത്

   

ഭക്ഷണപ്പൊതിയുമായി ഓടുന്ന ഒരു നായയാണ് ഇവിടെ കാണുന്നത്. യജമാനൻ എല്ലാദിവസവും രാത്രി ഈ നായയെ അഴിച്ചുവിടുമായിരുന്നു പക്ഷേ ഒരു സമയത്ത് രാത്രി വന്ന് നോക്കുമ്പോൾ നായയെ കാണുന്നില്ല അങ്ങനെ അന്വേഷിച്ചു പോകുമ്പോഴാണ് ഒരു ഭക്ഷണപ്പൊതിയുമായി ഈ നായ ഓടുന്നത് കാണുന്നത് പിന്നീട് ആ നായയെ.

   

ഈ യജമാനൻ ശ്രദ്ധിക്കാൻ തുടങ്ങി ചില രാത്രികളിൽ കാണുന്നില്ല എന്നാൽ പിറ്റേദിവസം രാവിലെ നോക്കുമ്പോൾ ക്ഷീണിതനായാണ് ഈ നായ ഇരിക്കുന്നത്. ഒരു ദിവസം ഈ യജമാനൻ നായയുടെ പിന്നാലെ പോയി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത് ഒരു സ്ത്രീ ഭക്ഷണപ്പൊതിയുമായി വന്നു അതിൽ നിന്ന് അല്പം കഴിച്ചതിനുശേഷം ആ സ്ത്രീയെ തന്നെ അത് കെട്ടി നായയുടെ വായയിൽ വെച്ചുകൊടുത്തു. ഭക്ഷണപ്പൊതിയുമായി.

ആ നായ ഓടി. ആ സ്ത്രീയോട് ഈ യജമാനൻ കാര്യമന്വേഷിച്ചു. അപ്പോഴാണ് ആ സ്ത്രീ വ്യക്തമാക്കിയത് ഈ നായിക്ക് വർഷങ്ങളായി ഞാൻ ഭക്ഷണം കൊടുക്കാറുണ്ടെന്നും പിന്നീട് ഈ ഭക്ഷണം പൊതിഞ്ഞ് ആ നായ തന്നെ കൊണ്ടുപോകാറുണ്ട് എന്നാണ് അറിയുന്നത് പക്ഷേ കൂടുതൽ ഒന്നും ഞാൻ തിരക്കിയിട്ടില്ല.

   

അങ്ങനെ ഒരു ദിവസം യജമാനൻ ഈ പൊതിയും കൊണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാൻ പിന്നാലെ പോയി. അപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം കണ്ടത്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് നായ്ക്കുട്ടികളും ഒരു പൂച്ചയും ഒരു കോഴിക്കും ആണ് ഈ നായ ഭക്ഷണം കൊടുത്തിരുന്നത്. കണ്ടപ്പോൾ യജമാനന്റെ കണ്ണ് നിറഞ്ഞു. യജമാനൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *