ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എന്നാൽ ഉടനെ തന്നെ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകു. അമ്മ നിങ്ങളെ കാത്തിരിക്കുന്നു.

   

ഒരു മനുഷ്യായുസ്സിൽ പോയിരിക്കേണ്ട ക്ഷേത്രങ്ങളുണ്ട് കാണേണ്ട ദൈവങ്ങളുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം കേരളത്തിൽ മിക്കവാറും ആളുകൾ മൂകാംബിക ക്ഷേത്രത്തിൽ പോവുകയും അമ്മയെ കാണുകയും എല്ലാം ചെയ്തിട്ടുണ്ടാകും ഇനിയും കാണാത്തവർ ആണെങ്കിൽ ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും പോയിരിക്കേണ്ടത് നിർബന്ധമായിട്ടുള്ള കാര്യമാണ് അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ ലഭിച്ചാൽ അത് സൗഭാഗ്യം ആയിരിക്കും.

   

ഇന്ന് പറയാൻ പോകുന്നത് ചില ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ ഉറപ്പായും മൂകാംബിക ക്ഷേത്രത്തിലേക്ക് പോകണം എന്നുള്ളതാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം ഒരിക്കലും നമ്മൾ വിചാരിച്ചാൽ മാത്രം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതല്ല നമ്മൾ അങ്ങോട്ടേക്ക് പോകണമെന്ന് അമ്മയും ആഗ്രഹിക്കണം എങ്കിൽ മാത്രമേ നമുക്ക് ക്ഷേത്രനടയിൽ എത്തുവാനും അമ്മയുടെദർശനം സാധിക്കുകയുള്ളൂ. എന്തൊക്കെ ലക്ഷണങ്ങളാണ് അമ്മ കാണിച്ചു തരുന്നത് എന്ന് നോക്കാം.ആദ്യത്തെ ലക്ഷണം എന്ന്.

പറയുന്നത് സ്വപ്നദർശനമാണ് അതിൽ തന്നെ നിങ്ങൾ കാണുന്നത് തിരക്കുള്ള ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ നിൽക്കുകയാണ് വളരെ തിരക്കുള്ള ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി നിങ്ങളെ തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നു. മാത്രമല്ല ആ പെൺകുട്ടിക്ക് നിങ്ങളോട് എന്തൊക്കെയോ പറയാനുമുണ്ട് എന്നാൽ പെട്ടെന്ന് തന്നെ ആ പെൺകുട്ടി തിരിഞ്ഞ് നടക്കുകയോ ഓടിപ്പോവുകയും ചെയ്യുകയാണ് ഇത്തരത്തിൽ ഒരു സ്വപ്നം നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ദേവിയുടെ.

   

അനുഗ്രഹമാണ് ദേവി നിങ്ങളെ കാത്തിരിക്കുന്നു നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഉടനെ തന്നെ ക്ഷേത്രത്തിൽ പോകേണ്ടതുമാണ്. അടുത്തത് നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് മൂകാംബിക ദേവിയുടെ മുഖം തെളിഞ്ഞു വരുന്നതായിരിക്കും ചിലപ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നത് ശിവനെയോ അല്ലെങ്കിൽ കൃഷ്ണനെയോ വിഷ്ണുവിനെയോ ഒക്കെ ആയിരിക്കും എങ്കിലും നിങ്ങൾക്ക് മൂകാംബിക അമ്മയുടെ മുഖം കാണുന്നുണ്ടെങ്കിൽ അമ്മ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നതിന്റെ ലക്ഷണമാണ്.