ഭാര്യ രണ്ടാമതും ഗർഭിണി ഭാര്യയെ കാണാൻ ആ ഭർത്താവ് കൊതിച്ചിരുന്നു പക്ഷേ സംഭവിച്ചത് കണ്ടോ

   

അതെ ഒരു ചെലവുണ്ട് ട്ടോ എന്ത് ചെലവ് നിന്നെ കെട്ടിയപ്പോൾ തൊട്ട് വലിയൊരു ചെലവ് തന്നെയാണ് ഞാൻ നിർവഹിച്ചുകൊണ്ടിരിക്കുന്നത് ഇനി ഇതിൽ കൂടുതൽ ഞാൻ ഏത് ചെലവാണ് നിനക്ക് ഞാൻ ചെയ്യേണ്ടത് എടാ പൊട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛനാവാൻ പോകുന്നു എന്ന് നമ്മുടെ മൂത്തവനെ ഒരു കൂട്ട് വരാൻ പോകുന്നു. ഇത് കേട്ടപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി അവൾ ആണെന്ന്.

   

കരുതി ഞാൻ ഒരാളെ എടുത്തു നോക്കി ഉമ്മ വച്ചു എന്താ നീ പല്ലു തേച്ചിട്ടില്ല എന്ന് അവളോട് ചോദിച്ചു എന്നാൽ അയാൾ എന്നെ വിടൂ ചേട്ടാ എന്നു പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടി കാരണം ഞാൻ എടുത്തു ബുക്ക് ചെയ്തു എന്റെ കൂടെ പ്രവാസത്തിൽ ജോലിചെയ്യുന്ന ഒരു ബംഗാളി പയ്യനെയാണ് ഞാൻ എടുത്തു പൊക്കിയതും ഉമ്മ വെച്ചതും കൂടുതൽ അവൻ വിളിച്ചില്ല.

എന്നുണ്ടെങ്കിൽ ഇപ്പോൾ മലയാളിയുടെ കരുത്ത് എന്തെന്ന് അവൻ അറിഞ്ഞേനെ. ഞാൻ അവനെ വേഗം നിലത്തേക്ക് വച്ച് സോറി പറഞ്ഞു ഭാഗ്യം ബംഗാളി ആയതുകൊണ്ട് തന്നെ അവൻ എന്നെ അടിമുടി നോക്കിയിട്ട് ഒന്ന് പോയി ഇനി വല്ല പാക്കിസ്ഥാനികളെയാണ് ഞാൻ എടുത്തു നോക്കിയത് എങ്കിൽ ദൈവമേ എന്റെ പപ്പും തോലും അവൻ വയ്ക്കുന്നില്ല.

   

ഞാൻ അവളോട് പറഞ്ഞു നീ പറഞ്ഞത് നേരിൽ തന്നെയാണോ മാത്രമല്ല എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു എന്ന് പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെയാണ് മൂത്തവന്റെ പ്രസവത്തിന് നിങ്ങൾ ഉണ്ടായിരുന്നില്ല ഈ പ്രസവത്തിന് എന്തായാലും നിങ്ങൾ എന്റെ അടുത്തേക്ക് വന്നേ പറ്റൂ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.