നിങ്ങൾ ആറ്റുകാല പൊങ്കാലയ്ക്ക് പോകുന്നവർ ആണെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

   

പൊങ്കാലയിടുക എന്നു പറയുന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹം തന്നെയാണ് ദേവിക്ക് ഒരു പൊങ്കാല അത് എല്ലാവരും വളരെയേറെ പ്രാർത്ഥിച്ചും വളരെയേറെ നോമ്പ് എടുത്തുകൊണ്ടൊക്കെ തന്നെയാണ് ആ ഒരു ചടങ്ങ് നടത്തുന്നത് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ വലിയൊരു മഹോത്സവം തന്നെയാണ് പൊങ്കാല. അമ്പലത്തിന്റെ അവിടെ നിന്ന് തൊട്ട് പിന്നീട് അങ്ങോട്ട് ഒരുപാട് നീണ്ട നിര തന്നെയായിരിക്കും.

   

പൊങ്കാല മഹോത്സവത്തിന് ആളുകൾ തെറ്റി തിരക്കി നിൽക്കുന്നത് റോഡരികിലും മറ്റും അടുപ്പ് കൂട്ടിയും കാത്തുനിന്നും ഓരോ ഹോട്ടലുകളിൽ റൂം എടുത്ത് ഒക്കെയാണ് ആളുകൾ ഇന്നേ ദിവസത്തിനായി ഒരുങ്ങി നിൽക്കുന്നത് എന്നാൽ പൊങ്കാല ദിവസം നിങ്ങൾ തീർച്ചയായും ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

കാരണം ഒരുപാട് പ്രത്യേകതകൾ ഉള്ള ഇല്ലെങ്കിൽ ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഒരുപാട് ലഭിക്കുന്ന ഈ ഒരു സുദിനം നിങ്ങൾ ഒരിക്കലും നിങ്ങൾ തെറ്റുകൾ ഒന്നും ചെയ്യാതെ പരമാവധി നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ നോക്കുക. പൊങ്കാലയ്ക്ക് ഒരുങ്ങുന്നതിനു മുൻപ് നിങ്ങൾ വളരെ ഏറെ ഭക്തിയോടും മനസ്സുകയോടും കൂടി വേണം നിങ്ങൾ ഈ ഒരു മഹോത്സവത്തിന് നിങ്ങൾ ഒരുങ്ങുവാൻ വേണ്ടി മാത്രമല്ല ഒരുപാട് പ്രാർത്ഥനയും വഴിപാടും ഒക്കെ ചെയ്തതായിരിക്കും.

   

നിങ്ങൾ ഈ ഒരു ദിവസത്തിനായി നിങ്ങൾ എത്തുന്നുണ്ടാവുക എന്നാൽ നിങ്ങൾ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക എന്ന് വേണം ഒരിക്കൽ പോലും നിങ്ങൾ അബദ്ധങ്ങൾ ഒന്നും തന്നെ കാട്ടാൻ പാടില്ല വളരെയേറെ വൃത്തിയോടും മനസ്സ് ശുദ്ധിയോടും കൂടിയാണ് നിങ്ങൾ ഈ ഒരു പൊങ്കാലയിടാൻ വേണ്ടി നിങ്ങൾ അവിടേക്ക് പോകേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.