ഒരു വീടു പണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അടുക്കള തന്നെയാണ് നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും നിങ്ങൾ ദുഃഖിക്കേണ്ടിവരും

   

ഒരുപാട് ആളുകളുടെ ഒരു സ്വപ്നം തന്നെയാണ് ഒരു ഭവനം എന്നുള്ളത്. ഒരുപാട് ആളുകളുടെ മനസ്സ് പങ്കുവെക്കുന്നതും അതുപോലെതന്നെ ഒരു കുടുംബത്തിന്റെ സന്തോഷം എന്നുള്ളതും ആ ഭവനത്തിൽ കൂടി നിൽക്കുമ്പോൾ തന്നെയാണ്. ഒരുപാട് ആഗ്രഹങ്ങളോടു കൂടി ഒരുപാട് സ്വപ്നങ്ങളോടുകൂടിയാണ് ഒരാൾ ഒരു ഭവനം പണിയുന്നത് അതിന്റെ വാസ്തുപരമായി ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് അത് പറയാതെ തന്നെ.

   

നിങ്ങൾക്കെല്ലാവർക്കും അറിയാം വാസ്തു ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ തീർച്ചയായും വീടിന് പല ദോഷങ്ങളും അവിടെ താമസിക്കുന്ന ആളുകളിൽ പലതരത്തിലുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും വഴിയുണ്ട് കാരണം ഒരു ഭവനം എന്നുള്ളത് അവിടെ പോസിറ്റീവ് എനർജിയാണ് ഉണ്ടാക്കേണ്ടത് മറിച്ച് നെഗറ്റീവ് എനർജിനാൽ തന്നെ എപ്പോഴും വീടുകൾ പണിയുമ്പോൾ വാസ്തു എല്ലാം തന്നെ നോക്കിയതിനുശേഷം മാത്രമാണ്.

നിങ്ങൾ വീട് പണിയാൻ പാടുകയുള്ളൂ. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജമുള്ള ഒരു സ്ഥലം കൂടിയാണ് അടുക്ക നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെയേറെ വൃത്തിയോടും അതുപോലെതന്നെ വളരെയേറെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് വീട്ടിലെ സ്ത്രീകൾ രാവിലെ തന്നെ എണീറ്റ് കഴിഞ്ഞാൽ.

   

പോകുന്ന സ്ഥലമാണ് അടുക്കള അത് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി നിൽക്കേണ്ട സ്ഥലം ലക്ഷ്മിദേവിയുടെ ഏറ്റവും കൂടുതൽ സാന്നിധ്യമുള്ള ഒരു സ്ഥലം കൂടിയാണ് അടുക്കള എന്ന് പറയുന്നത് നിങ്ങൾ തീർച്ചയായും അടുക്കളയിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അല്ലെങ്കിൽ അടുക്കള പണിയുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.