വിമാനത്തിനകത്തും തന്റെ കുഞ്ഞിന് ഉറക്കം വരുന്നു എന്ന് കണ്ടപ്പോൾ അമ്മ ചെയ്തത് കണ്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

   

സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ഒരു അമ്മ വിമാനത്തിനകത്ത് തന്റെ കുട്ടിയെ തോളിലിട്ടുകൊണ്ട് പാട്ടുപാടി തട്ടി ഉറക്കുന്ന ഒരു വീഡിയോ. കല്യാണം കഴിയുന്നതിനു മുൻപെല്ലാം തന്നെ സമൂഹത്തിൽ നമ്മൾ പെരുമാറുമ്പോൾ പലതരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കും എന്നാൽ ഒരു അമ്മയായി കഴിയുമ്പോൾ ആ ശ്രദ്ധകളിൽ എല്ലാം തന്നെ ചെറിയ മാറ്റങ്ങൾ ഉണ്ടാകും.

   

തന്റെ കുഞ്ഞിനുവേണ്ടി ഏത് സാഹചര്യത്തിൽ എന്തു ചെയ്യുവാനും മടിക്കാത്തവരായിട്ട് മാതാപിതാക്കൾ മാറും. അത്തരത്തിൽ തന്റെ കുഞ്ഞിന് ഉറക്കം വരുന്നു എന്ന് പറയുമ്പോൾ ഏതു സാഹചര്യത്തിൽ ആണെങ്കിലും അമ്മമാർ കുട്ടികളെ ഉറക്കുന്നു അതുതന്നെയാണ് ഈ അമ്മയും ചെയ്തത് പക്ഷേ വീട് അല്ല എന്നു മാത്രം അതൊരു വിമാനമായിരുന്നു.

അതിനകത്ത് വെച്ചായിരുന്നു തന്റെ കുഞ്ഞിനെ ഉറക്കമാ അവൻ ഉറക്കത്തിൽ കരയാൻ തുടങ്ങി. ഇത് കണ്ട് അമ്മയ്ക്ക് ഇരിക്കാൻ സാധിച്ചില്ല 72 അങ്ങോട്ടുമിങ്ങോട്ടും എല്ലാം നടന്നു അമ്മ തന്റെ കുഞ്ഞിനെ താരാട്ടുപാടി ഉറക്കി കിടത്തിയിരിക്കുകയാണ്. ഈയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി കൊണ്ടിരിക്കുന്നത്.

   

അമ്മയോളം വരില്ല മറ്റരുടെയും സ്നേഹം എന്ന് ഈ വീഡിയോയിലൂടെ നമ്മൾ പിന്നെയും ഓർമ്മപ്പെടുത്തുകയാണ്. ഏട്ടന്റെ മകനെ വളരെയധികം കൗതലോട് കൂടി അമ്മ നോക്കുന്നത് കാണുമ്പോൾ തന്നെ അറിയാം കുഞ്ഞിനുവേണ്ടി അമ്മ എന്തും ചെയ്യാൻ തയ്യാറാകുമെന്നുള്ളത് വിമാനത്തിൽ തന്നെയുള്ള ഒരു യാത്രികൻ ആയിരുന്നു ഈ വീഡിയോസ് ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.