അപ്പോൾ ഇതായിരുന്നു ലെനയുടെ രണ്ടാം വിവാഹം രഹസ്യമാക്കാനുള്ള കാരണം

   

സിനിമ നടി വിവാഹിതയായ കാര്യം നാം എല്ലാവരും തന്നെ അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ ആണ്. വിവാഹം കഴിഞ്ഞ് ഇത് ഒരു മാസത്തിൽ കൂടുതൽ ആയി എങ്കിലും ഈ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഇത് രണ്ടാം വിവാഹമായതുകൊണ്ടാണ് ഇങ്ങനെ ഒഫീഷ്യലായി നടത്താതെ രഹസ്യമായി നടത്തിയത് എന്ന് പലരും ഇന്ന് ചോദിക്കുന്നു.

   

എന്നാൽ യഥാർത്ഥത്തിൽ ലെന വിവാഹം കഴിച്ചിരിക്കുന്ന വ്യക്തി ആരാണ് എന്ന് അറിഞ്ഞപ്പോഴാണ് ഇതിനുള്ള കാരണവും പലർക്കും ഊഹിക്കാനായത്. ഗഗൻയാൻ ബഹിരാകാശ വിക്ഷേപണത്തിന്റെ ഭാഗമായ പ്രശാന്ത് ബാലകൃഷ്ണനെ ആണ് ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. പ്രധാനമായും ഈ ഒരു സേനയിലെ ഭാഗമായ അദ്ദേഹത്തിനെ വലിയ ഒരു ചുമതല ഇപ്പോൾ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നതുകൊണ്ട് തന്നെ.

ഇതിന് മുന്നോടിയായി കൂടുതൽ സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട ഭാഗമായിട്ടാണ് ഈ വിവാഹ ചടങ്ങുകളെ കുറിച്ച് രഹസ്യമായി എല്ലാം തീരുമാനിക്കേണ്ടി വന്നത് എന്ന് ലെന പറയുന്നു. ലെനയുടെ ആദ്യവിവാഹം ഉപേക്ഷിക്കപ്പെട്ട സമയത്ത് ഉണ്ടായ ഡിവോഴ്സ് സമയത്ത് അവരുടെ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് മുമ്പ് സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടുണ്ട്.

   

ഒരുപാട് ഓപ്പൺ ആയി എല്ലാം സംസാരിക്കുന്ന ഇക്കാര്യം രഹസ്യമായി വെച്ചതിനെക്കുറിച്ച് പലർക്കും പരിഭവമുണ്ട്. എങ്കിലും ലെനയുടെ വിവാഹം കഴിഞ്ഞ ആ നിമിഷങ്ങളിൽ അതീവ സുന്ദരി ആയും സന്തോഷവതിയും കാണപ്പെട്ടു. ഇന്ന് സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു രഹസ്യം വെളിപ്പെട്ടതിന്റെ വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.