ഒരു ഭവനം പണിയുമ്പോൾ വാസ്തു നോക്കിയായിരിക്കും ഭവനങ്ങൾ എല്ലാം പണിയുന്നത്. എന്നാൽ ഈ പറഞ്ഞ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വളരെയേറെ നഷ്ടമാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത് മാത്രമല്ല തേക്ക് പടിഞ്ഞാറ് ഭാഗം ഇങ്ങനെയാണെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ കാരണം ജീവിതത്തിൽ ദാനം സാമ്പത്തികമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകുന്നു.
കന്നിമൂലയിലെ നിങ്ങളെ വളരെയേറെ സൂക്ഷിച്ചു നിങ്ങൾ വളരെയേറെ ഭംഗിയായി നിങ്ങൾ ഈ പറയുന്ന രീതിയിൽ നോക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വളരെയേറെ സൗഭാഗ്യങ്ങൾ ആണ് ലഭിക്കാൻ പോകുന്നത്. ജീവിതത്തിൽ സർവ ഐശ്വര്യങ്ങളും വന്നുചേരുന്നു എന്ന് വേണം പറയാൻ. ഇനി കന്നിമൂലയിൽ നിങ്ങൾ യാതൊന്നും ശ്രദ്ധിക്കാതെ നിങ്ങൾ അലക്ഷ്യമായി ഇട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കണം.
ജീവിതത്തിൽ ഒരുപാട് ദോഷങ്ങളാണ് വന്നുചേരാൻ പോകുന്നത്. തെക്ക് പടിഞ്ഞാറെ മൂല എപ്പോഴും ഉയർന്നു തന്നെ നിൽക്കണം അവിടെ മണ്ണിട്ട് നിങ്ങൾ പോകേണ്ടതാണ് ഒരിക്കലും താഴ്ന്നു കിടക്കാൻ ഇടയാക്കരുത്. ഒരിക്കലും തെക്ക് പടിഞ്ഞാറെ മൂലയിൽ കുഴികൾ ഒക്കെ കിണറോ അഴുക്കുചാലകളോ ഒന്നും തന്നെ വരാൻ പാടില്ല വളരെയേറെ വൃത്തിയോടെ നോക്കേണ്ട ഒരു സ്ഥലമാണ്.
കന്നിമൂല എന്നു പറയുന്നത് അതിനാൽ തന്നെ വളരെയേറെ ശുദ്ധിയോട് കൂടെ തന്നെ അവിടെ നോക്കേണ്ടത് അത്യാവശ്യമാണ് അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അതിനുള്ള പരിഹാരമാർഗ്ഗം കാണേണ്ടത് അത്യാവശ്യമാണ്. ശുദ്ധിയില്ലാത്ത യാതൊരു കാര്യവും അവിടെ ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.