നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചെടികൾ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ഒരിക്കലും ഇത് വയ്ക്കാൻ പാടുള്ളതല്ല

   

നമ്മുടെ എല്ലാം ഭാവനങ്ങളിൽ ഒരുപാട് ചെടികൾ വളർത്തുന്നവരാണ്. എന്നാൽ ഈ ചെടികൾ ചില ചെടികൾ മാത്രം ഒരിക്കലും വീടുകളിൽ വളർത്താൻ പാടില്ല ഒരുപാട് ദോഷഫലങ്ങൾ ആണ് ലഭിക്കുന്നത് ജീവിതത്തിൽ നിങ്ങൾ ഏതെങ്കിലും ഇത്തരത്തിലുള്ള ചെടികൾ വീട്ടിൽ കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അത് അവിടെ നിന്ന് എടുത്തു മാറ്റേണ്ടതാണ്. കടങ്ങളും ദുരിതങ്ങളും വന്നു കയറുമെന്നാണ് വിശ്വസിക്കുന്നത്.

   

അതിന് ആദ്യത്തെ ചെടി എന്ന് പറയുന്നത് മൊസാണ്ട ചെടി തന്നെയാണ് ഈ ചെടി ഒരിക്കലും വീടുകളിൽ വെച്ച് പിടിപ്പിക്കാൻ പാടില്ല കാരണം വെച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ കടങ്ങൾ ഒഴിഞ്ഞ നേരം ഉണ്ടാകില്ല എന്നാണ് പറയുന്നത്. അതേപോലെതന്നെ നിങ്ങളുടെ വീടുകളിൽ കള്ളിമുള്ള ചെടികൾ ഉണ്ടെങ്കിൽ തീർച്ചയായും അത് എടുത്തു മാറ്റേണ്ടതാണ് ഇത്തരം ചെടികൾ.

വീടുകളിൽ വെച്ച് പിടിപ്പിക്കാൻ പാടുള്ളതല്ല. കാരണം ഇത് നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്. കാര്യങ്ങളൊക്കെ ഒരു സാധിക്കാത്ത അവസ്ഥ എന്ത് ജീവിതത്തിലെപ്പോഴും ദുഃഖങ്ങളും ദുരിതങ്ങളും തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. അതിനാൽ കള്ളിമുൾച്ചെടി നിങ്ങൾ കാണാത്ത എവിടെയെങ്കിലും.

   

വയ്ക്കുകയാണ് ഏറ്റവും നല്ലത് ഒരു കാര്യത്തിന് ഇറങ്ങിപ്പോകുന്ന സമയത്ത് കാണുന്ന രീതിയിൽ ഒരിക്കലും ഈ മുറിച്ചെടികൾ വയ്ക്കാൻ പാടുള്ളതല്ല. അതേപോലെതന്നെ നാരകം നട്ടിടം മുടിയും എന്നാണ് സാധാരണ പറയാറ്. അതിനാൽ ഒരിക്കലും നാരകങ്ങൾ വീട്ടിൽ വെച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *