വൈകുന്നേരങ്ങളിൽ പ്രാർത്ഥിക്കണം എന്ന് പറയുന്നത് വെറുതെയല്ല കാരണം ഇതാണ്

   

ഈശ്വരനാമജപത്തി സന്ധ്യ സമയം ചിലവഴിക്കണം ഈ പറഞ്ഞത് നമ്മൾ കേരളീയർ ജാതി മതവിഭാഗത്തിൽപ്പെട്ട ആളുകൾ ആണെങ്കിൽ ശരി അവരവരുടെ വീടുകളിൽ ഈ സമയം പ്രാർത്ഥനയ്ക്കായി നീക്കി വെച്ചിട്ടുണ്ട് എന്നാൽ അത് ഇപ്പോഴത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ സമയം കൃത്യമായി പലരും നോക്കാറില്ല ചിലപ്പോൾ 7 മണിക്ക് പ്രാർത്ഥിക്കും ചിലപ്പോൾ ഏഴരയ്ക്ക്.

   

പ്രാർത്ഥിക്കും അങ്ങനെയൊക്കെയാണ് എന്തുകൊണ്ടാണ് വേദങ്ങളിൽ ഉപനിഷത്തുകളിലും എല്ലാം ഈ സന്ധ്യ സമയത്ത് പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കണമെന്ന് പറയാൻ കാരണം അതിനെക്കുറിച്ചാണ് ഇന്നത്തെ വിഷയത്തിൽ വിശദമായി പറയുന്നത്. കാലഘട്ടത്തിൽ ഈ പറയുന്ന അറിവുകൾക്ക് പ്രസക്തിയാണ കാരണം എന്താണെന്ന് ചോദിച്ചാൽ ദിനംപ്രതി എന്നോണം ആണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും അതുപോലെതന്നെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ.

എല്ലാം മുളച്ചു പൊങ്ങുന്നത്. പറഞ്ഞാൽ നമ്മൾ കുടിക്കുന്ന പച്ചവെള്ളം വരെ ഇപ്പോൾ ബ്രാൻഡഡ് ആയിട്ടുണ്ട് എന്ന് വെച്ചാൽ അവിടം വരെ കോർപ്പറേറ്റുകൾ കയ്യടക്കി എന്നർത്ഥം ഇവിടെ രക്ഷപ്പെടാൻ ഒരേയൊരു വഴിയേ ഉള്ളൂ അസുഖം വന്നിട്ട് ചികിത്സ തേടി പോകാതെ അത് വരാതെ സൂക്ഷിക്കുക അതിനെന്താണ് മാർഗ്ഗം അതിനുള്ള മാർഗം ഉദാഹരണം.

   

നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ നമ്മുടെപഴയകാല ജീവിതത്തിലേക്ക് മടങ്ങിപ്പോവുക മാത്രമല്ല പ്രാർത്ഥനയുടെ ശക്തി വളരെയേറെ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ജീവിതത്തിൽ പ്രാർത്ഥന ഇല്ല എന്നുണ്ടെങ്കിൽ ദൈവഭക്തി ഇല്ല എന്നുണ്ടെങ്കിൽ ജീവിതം മുന്നോട്ടു പോവുകയില്ല ഒരു ഇടർച്ച ഉണ്ടായാൽ അത് ഒരിക്കലും താങ്ങാൻ പറ്റുന്നത് അല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *