നവരാത്രിയുടെ ഈ ദിവസം സ്ത്രീകൾ കൈ മൈലാഞ്ചി നോക്കൂ തീർച്ചയായും അവരെ കാത്തിരിക്കുന്നത് സൗഭാഗ്യമാണ്

   

നവരാത്രി ദിവസങ്ങൾ ഓരോ ദിവസവും നാം പ്രത്യേകിച്ച് പ്രാർത്ഥനയും വഴിപാടുകളായി പോകാറുള്ള ദിവസങ്ങൾ തന്നെയാണ് എന്നാൽ ആ ദിവസങ്ങളെല്ലാം തന്നെ നാം പ്രത്യേകിച്ച ഓരോ നിയോഗങ്ങളും ഓരോ പ്രാർത്ഥനകളും വെച്ചാണ് പ്രാർത്ഥിക്കുന്നത് അതേപോലെ ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് ഇനി വരാൻ പോകുന്ന ദിവസം നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ഇങ്ങനെയാണ്. ദിവസം ഷഷ്ടിയും പ്രത്യേകത കൂടിയായതുകൊണ്ട്.

   

തന്നെ വളരെയേറെ വിശേഷപ്പെട്ട ദിവസം എന്ന് തന്നെ വേണം പറയാൻ. നവരാത്രി ദിവസത്തിൽ ഈ പറയുന്ന ദിവസം ദേവിയെ കാർത്തിയായ ഇനി ദേവിയായി നാം ആരാധിക്കണം..ഓഗ്രൂപണിയാണ് കാർത്തിയായനി ദേവി. അതിനാൽ ഈ ദിവസം നമ്മൾ ദേവിയെ വിളിച്ചപേക്ഷിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനയും കേൾക്കും എന്നുള്ളത് തീർച്ചയാണ് മാത്രമല്ല ദേവിയോട് പ്രാർത്ഥിക്കുകയും മാത്രമല്ല.

അന്നേദിവസം അമ്പലത്തിൽ പോയി ദീപാരാധം വളരെയേറെ ശുഭകരമാണ് ജീവിതത്തിൽ സർവീസിയങ്ങൾ കടന്നു വരാൻ ഇതു മാത്രം മതി. കൂടാതെ ഇന്നേദിവസം മുരുക ക്ഷേത്രത്തിൽ ദർശനം ചെയ്യുന്നത് വളരെയേറെ ശുഭകരമാണ് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കാനായി ഇത് കാരണമാകുന്നു.

   

അതേപോലെതന്നെ ഇന്നേദിവസം നിങ്ങൾ കൈകളിൽ മൈലാഞ്ചി അത് വളരെയേറെ നല്ലതാണ് കാരണം സൗഭാഗ്യങ്ങൾ ഇവരെ തേടിയെത്തും എന്ന് തന്നെയാണ് പറയുന്നത് നിറങ്ങൾക്ക് ഒരുപാട് പ്രത്യേകതയുള്ള ദിവസം കൂടിയാണ് ഈ പറയുന്ന ദിവസം. അതേപോലെതന്നെ ദേവിക്ക് തേൻ വഴിപാട് നൽകുന്നത് വളരെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *