കർണാടക സംസ്ഥാനത്തിൽ ഉടുപ്പി ജില്ലയിൽ സൗപർണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിഭിന്നമായിട്ടുള്ള ഒരു നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം മലയാളികളുടെ സ്വന്തം ക്ഷേത്രമായി മാറുന്നു മലയാളികളുടെ സ്വന്തം ദേവതയായി മാറുന്നു. അതാണ് മൂകാംബിക അമ്മ എന്ന് പറയുന്നത്. സമയവും നേരവും അതിനുള്ള സാഹചര്യം ഒന്നും നമ്മൾ അല്ല നിർണയിക്കുന്നത് നമ്മളല്ല തീരുമാനിക്കുന്നത് എന്നുള്ളതാണ്.
അതിനുള്ള സമയവും നേരവും കാലവും സമ്മതവും എല്ലാം വരുന്നത് അമ്മയുടെ പക്കൽ നിന്നാണ് മൂകാംബിക ദർശനത്തിനു വേണ്ടി നിങ്ങൾ എത്ര പണം മുടക്കി ഏതൊക്കെ രീതിയിൽ നിങ്ങൾ ഒരുങ്ങിയാലും അമ്മ നിങ്ങളെ കാണാൻ ഉദ്ദേശിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഇനി നിങ്ങൾ എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല എന്നതാണ്.
അതൊരു വലിയ സത്യമാണ് മൂകാംബിക ക്ഷേത്രത്തിൽ സംബന്ധിച്ചിടത്തോളം മൂകാംബിക എപ്പോഴാണ് നമ്മുടെ വിളിക്കുന്നത് എന്തൊക്കെ ലക്ഷണങ്ങളാണ് നമുക്ക് അമ്മ കാണിച്ചുതരുന്നത് നിന്നെ എനിക്ക് കാണാൻ സമയമായി അല്ലെങ്കിൽ സന്നിധിയിലേക്ക് വരണം എന്നു പറഞ്ഞിട്ട് അമ്മ നമ്മളെ വിളിക്കുന്നത് സൂചനകൾ എന്തൊക്കെയാണ് ആ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേകിച്ച് ഒരു കാര്യവുമില്ല ഒരു സംസാരത്തിൽ അല്ലെങ്കിൽ ആ ഒരു സന്ദർഭത്തിൽ അമ്മയുടെ പേര് വരേണ്ടത് പക്ഷെ തുടരെ തുടരെ തുടരെ വന്നുകൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യം സംസാരിച്ചില്ല മൂകാംബിക എന്നുള്ള പേര് മൂകാംബിക ക്ഷേത്രം എന്നൊക്കെയുള്ള പേരുകൾ വരികയാണ് എന്നുണ്ടെങ്കിൽ ആദ്യം തന്നെ മനസ്സിലായിക്കൊള്ളുക നിങ്ങളെ വിളിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.