ഉറങ്ങുന്നതിനു മുമ്പ് ഈ വാക്കുകൾ പറഞ്ഞാൽ ഒരിക്കലും പരാജയം ഉണ്ടാകുന്നില്ല

   

സ്നേഹത്തോടൊപ്പം വാത്സല്യവും ഒക്കെ നൽകുന്ന ഒരാളാണ് കാളി ദേവി എന്ന് പറയുന്നത് നമ്മുടെ ഒരു അമ്മയ്ക്ക് തുല്യം തന്നെ ആണ് എന്ന് വേണം പറയാൻ നമ്മുടെ ഓരോ തെറ്റുകളിലും നമ്മളെ ശാസിക്കുകയും അതേപോലെതന്നെ നമ്മളെ ഇരട്ടിയായി സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് കാളി ദേവി എന്നു പറയുന്നത്. അമ്മ നമ്മെ സഹായിക്കുക അല്ലെങ്കിൽ പഠിപ്പിക്കുക തന്നെ ചെയ്യുന്നതാകുന്നു.

   

എത്ര വലിയ പ്രതിസന്ധിയിലും ഒരു താങ്ങും തണലും സംരക്ഷണവും വന്ന് ചേരുന്നതായി ഭക്തന് അനുഭവപ്പെടുന്ന അതായത് ആ ഭക്തന്റെ ഭാഗ്യം തന്നെയാണ് രാത്രി ഉറങ്ങുന്നതിനു മുൻപ് ദേവിയുടെ കാളി ദേവിയുടെ ഈ വാക്കുകൾ പറയുകയാണെങ്കിൽ ജീവിതത്തിൽ ഉയർച്ചയും സാമ്പത്തിക നേട്ടങ്ങളും ദുരിതങ്ങളും കഷ്ടതകളും ഒഴിഞ്ഞ പോകുന്നതാണ് ഇത് ഏതാണ് എന്ന് മനസ്സിലാക്കാം.

   

മാസത്തിൽ ഒരിക്കൽ നിത്യവും അടുത്തുള്ള ക്ഷേത്രദർശനം നടത്തുന്നത് വളരെ ഉത്തമം തന്നെയാകുന്നു അതിനെ സാധിക്കാത്തവരാണ് എങ്കിൽ നമ്മളിലുള്ള പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമം തന്നെയാണ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അടുത്തുള്ള ദേവീക്ഷേത്രത്തിൽ മാസത്തിൽ ഒരിക്കൽ ദർശനം.

   

നടത്തുകയും കഴിയുന്ന അതായത് നടത്തുകയും ചെയ്യുന്നത് വളരെ ശുഭകരം തന്നെയാകുന്നു ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന ശത്രു ദോഷങ്ങൾ ഒഴിവാക്കുവാൻ ഉത്തമം തന്നെയാണ് ഈ അവസരത്തിൽ ദേവിക്ക് രക്തപുഷ്പാഞ്ജലി എന്ന വഴിപാട് കഴിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *