ശ്രീകൃഷ്ണ ഭഗവാന് പ്രധാനമായും ചെയ്യേണ്ട വഴിപാടുകളിൽ ചിലത് ഇവ നിങ്ങൾ ഇവർക്ക് ഇരട്ടി ഫലം ലഭിക്കും

   

ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതും മൂന്നിൽ ആദ്യത്തേതുമാണ് പാൽപ്പായസ വഴിപാട് എന്ന് പറയുന്നത്. ഭഗവാനെ പ്രീതിപ്പെടുത്താൻ ഇതിലും വലിയൊരു വഴിപാട് ഇല്ല എന്ന് തന്നെ പറയണം. വേണ്ടിയിട്ടാണ് നമ്മൾ പാൽപ്പായ വഴിപാട് കഴിക്കേണ്ടത് ഇതിൽ തന്നെ കദളിപ്പഴം ചേർത്ത് പാൽപ്പായ വഴിപാട് കഴിക്കുകയാണെന്നുണ്ടെങ്കിൽ നമ്മളുടെ എല്ലാ പാപങ്ങൾ ഇല്ലാതാകും. ഒപ്പം നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കുകയും ചെയ്യും.

   

മാസംതോറും നമ്മളുടെ വരുമാനത്തിൽ നിന്ന് ഒരു ശതമാനം എടുത്തുവച്ച് മാസംതോറും ജന്മനക്ഷത്രം ആർക്കുവേണ്ടിയാണ് നമ്മൾ അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആർക്കുവേണ്ടിട്ടാണ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ജന്മനാളിൽ നമ്മൾക്ക് വന്നിട്ട് ഈ പാൽപ്പായ വഴിപാട് ക്ഷേത്രത്തിൽ കഴിക്കാവുന്നതാണ്. ഇല്ല നമ്മൾക്കു വേണ്ടിയിട്ട് തന്നെയാണ് നമ്മൾ അത് ചെയ്യാൻ പോകുന്നതെങ്കിൽ നമ്മുടെ നാളെ എന്നാണോ ആ നാളിലെ നമുക്ക് പാൽപ്പായസം വഴിപാട് നടത്താവുന്നതാണ്.

ഞങ്ങളും പ്രതിസന്ധികളിൽ ഒക്കെ നിൽക്കുന്നുണ്ടെങ്കിൽ ഭഗവാൻ വന്നു സഹായിക്കുന്നതായിരിക്കും അതുപോലെതന്നെ ദാനം സമ്പത്ത് കടം ഇങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകളൊക്കെ അലട്ടുന്നവരാണ് എന്നുണ്ടെങ്കിൽ തുടർച്ചയായി ഇത് ചെയ്യൂ ഒരു ആറുമാസത്തോളം തുടർച്ചയായി ചെയ്തു നോക്കൂ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ തുടങ്ങും.

   

ഒരുപക്ഷേ ആറുമാസം കഴിഞ്ഞ് നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ ആയിരിക്കും എന്റെ ജീവിതത്തിൽ ഇത്രയും പുരോഗതി ഉണ്ടായല്ലോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അത്രയേറെ ശക്തിയാണ് ഈ ഒരു വഴിപാടിനുള്ളത് അതിനാൽ മുടങ്ങാതെ ചെയ്യണം ഒരിക്കലും നമ്മൾ അതിലൊരു വിട്ടുവീഴ്ച ഉണ്ടാക്കരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/nYu5V6pmbZk

Leave A Reply

Your email address will not be published.