സ്വന്തം അമ്മയെ ഭാര്യയുടെ വാക്കുകേട്ട് ആക്കിയപ്പോൾ

   

ഒരുപാട് സ്നേഹത്തോടെ കഴിഞ്ഞിരുന്ന അമ്മയും മകനും ആയിരുന്നു അവർ. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യക്ക് ആദ്യനാളുകൾ മുതൽ തന്നെ അമ്മയോട് അല്പം പോലും ഇഷ്ടം ഉണ്ടായിരുന്നില്ല. അവൾ എപ്പോഴും അമ്മയുമായി എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കുന്നത് പതിവായി മാറിയിരുന്നു. എങ്കിലും അവൾ എത്ര വഴക്കുണ്ടാക്കിയാലും അമ്മ തിരിച്ചു ഒന്നും മറുപടി പറയാറില്ലായിരുന്നു.

   

ഒരിക്കൽ അവൾ അവളുടെ വഴക്ക് അതിക്രമിച്ചു പോകുന്നത് കണ്ടപ്പോൾ ദേഷ്യത്തിൽ അവളുടെ മുഖത്ത് ഒന്ന് തല്ലേണ്ടതായി വന്നു. പക്ഷേ ആ അടി അവൾ വീട്ടിൽ നിന്നും പിണങ്ങി അവളുടെ സ്വന്തം വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാക്കി. രണ്ടു മാസങ്ങൾക്ക് ശേഷമാണ് അവരുടെ അമ്മ എന്റെ ഫോണിലേക്ക് പിന്നീട് വിളിക്കുന്നത്.

അവൾ ഗർഭിണിയാണ് എന്നും അവളെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോകണം എന്നുമായിരുന്നു അവരുടെ ആവശ്യം. എന്നാൽ അവളുടെ സന്തോഷത്തിനുവേണ്ടി എന്റെ സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്നും കൂടി അവർ പറഞ്ഞപ്പോൾ തിരിച്ച് മറുപടിയൊന്നും പറയാതെ ഞാൻ ഫോൺ വെച്ചു. പക്ഷേ എന്റെ വലിയ സന്തോഷം അമ്മയെ അറിയിച്ചപ്പോൾ അമ്മയും അമ്മ കാരണം ഒരിക്കലും മക്കൾ പിരിഞ്ഞു ജീവിക്കരുത് എന്ന് നിർബന്ധത്തോടെ അമ്മ സ്വന്തം.

   

ഇഷ്ടത്തിന് വൃദ്ധസദനത്തിലേക്ക് പോയി. തിരിച്ച് അവൾ കുഞ്ഞുമായാണ് വീട്ടിലേക്ക് പിന്നീട് കയറിവന്നത്. കുറച്ചുനാളുകൾക്ക് ശേഷം ഞങ്ങളുടെ കുഞ്ഞിനെ അവളുടെ അനിയത്തിയുടെ വീട്ടിലേക്ക് കൊണ്ടുപോയി കൊണ്ടുവരാൻ തിരിച്ചു അല്പം അത് വൈകിയപ്പോൾ തന്നെ അവൾക്ക് വേവലാതി തുടങ്ങി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.