ദിവസത്തിൽ ഒരു പ്രാവശ്യം ദേവി മാഹാത്മ്യം ഇതുപോലെ ജപിച്ചാൽ സകല കഷ്ടതകളും അതോടെ തീരും.

   

വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ലക്ഷ്മി സാന്നിധ്യം ഉള്ള വീടുകൾ എന്ന് പറയുന്നത് വളരെ ഐശ്വര്യത്തിലും സന്തോഷത്തിലും സമൃദ്ധിയിലും നിൽക്കുന്നതും ആയിരിക്കും അതുകൊണ്ടുതന്നെ ഓരോ വീട്ടിലും ലക്ഷ്മി സാന്നിധ്യം ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമാണ് അതിനുവേണ്ടി തന്നെ നമ്മൾ വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പാക്കുന്ന ചില വസ്തുക്കൾ സൂക്ഷിക്കേണ്ടതും.

   

പരിപാലിക്കേണ്ടതും അത്യാവശ്യമാണ് അത്തരത്തിൽ എല്ലാ വീടുകളിലും ഉണ്ടായിരിക്കേണ്ട ഒന്നാണ് ദേവി മാഹാത്മ്യം എന്ന് പറയുന്നത്. 13 ശ്ലോകങ്ങളോട് കൂടിയാണ് ഈ പുസ്തകം അടങ്ങിയിരിക്കുന്നത്. ഈ പുസ്തകം വീട്ടിൽ ഉണ്ടാകുന്നതോളം കാലം ലക്ഷ്മി സാന്നിധ്യം വീട്ടിലുണ്ടാകുന്നതായിരിക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതായിരിക്കും.

തുഞ്ചത്ത് രാമാനുജൻ ആണ് ദേവി മാഹാത്മ്യം എന്ന ഒരു ദിവ്യ പുസ്തകം എല്ലാവർക്കും ആയി പരിചയപ്പെടുത്തി കൊടുത്തത് ഒരു ദിവസം കൊണ്ട് തന്നെ നമുക്ക് ഈ ഒരു പുസ്തകം വായിച്ചു തീർക്കാൻ കഴിയുന്നതാണ്. പക്ഷേ ആചാര്യന്മാർ പറഞ്ഞിരിക്കുന്നത് ഒരു ദിവസം കൊണ്ട് വായിച്ചു തീർക്കാൻ അല്ല ഒന്നാമത്തെ ദിവസം ഒന്നാമത്തെ അധ്യായവും രണ്ടാമത്തെ ദിവസം അടുത്ത മൂന്ന് അധ്യായങ്ങളും.

   

മൂന്നാമത്തെ ദിവസം ഒൻപത് അധ്യായങ്ങളുമാണ് വായിച്ചുതീർക്കേണ്ടത് എന്നാൽ ഏതു ദിവസം കൊണ്ട് ദേവി മാഹാത്മ്യം വായിച്ചു തീർക്കണം എന്നും ആചാര്യന്മാർ കല്പിക്കുന്നുണ്ട്. എന്തുതന്നെയാണെങ്കിലും ദേവി മാഹാത്മ്യം നിങ്ങൾ എല്ലാ ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്നത് ലക്ഷ്മിദേവിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പാക്കുന്നതായിരിക്കും.