പതിനെട്ടാം വയസ്സ് പൂർത്തിയായപ്പോൾ വളർത്തമ്മ മകൾക്ക് നൽകിയ സമ്മാനം കണ്ടോ. സമ്മാനം കണ്ട് കണ്ണ് നിറഞ്ഞു മകൾ.

   

പലപ്പോഴും തോറ്റമ്മയെ കാൾ വളർത്തമ്മയായിരിക്കും കുട്ടികളെ നല്ല രീതിയിൽ നോക്കാറുള്ളത് പല ആളുകളുടെയും ജീവിതത്തിൽ അതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. പെറ്റമ്മ ഉപേക്ഷിച്ചു പോവുകയും പിന്നെ ജീവിതത്തിൽ വളർത്തമ്മ അവരെ നല്ല രീതിയിൽ തന്നെ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ഒരുപാട് മാതാപിതാക്കളുടെ വാർത്തകൾ നമ്മൾ കേൾക്കുന്നതാണല്ലോ അത്തരത്തിൽ.

   

തന്റെ വളർത്തുമകൾക്ക് വേണ്ടി 18 വയസ്സ് പൂർത്തിയായപ്പോൾ നൽകിയ സമ്മാനം കണ്ട് അവർ ഞെട്ടുകയാണ്. 18 വയസ്സ് പൂർത്തിയായി അമ്മ മകൾക്ക് ഒരു പുതിയ സമ്മാനമായി നൽകുകയായിരുന്നു ആ പൊതു തുറന്നു നോക്കിയപ്പോൾ അത് പുതിയ വണ്ടി ബുക്ക് ചെയ്തതിന്റെ പേപ്പറുകൾ ആയിരുന്നു മകളുടെ കണ്ണുകൾ നിറഞ്ഞുപോയി കാരണം താൻ പറയാതെ തന്നെ തന്റെ അവസ്ഥ മനസ്സിലാക്കി.

തന്റെ അമ്മ തനിക്കൊരു സമ്മാനം നൽകിയതാണ്. ആ മകൾക്ക് കാർ സമ്മാനമായി നൽകാൻ ഉള്ള കാരണത്തെപ്പറ്റിയും അമ്മ പറയുന്നുണ്ട് എല്ലാദിവസവും തന്റെ മകൾ ബസ്റ്റോപ്പിലേക്ക് ഒരു മണിക്കൂർ നടന്നാണ് പോകാറുള്ളത് വീട്ടിൽ നിന്നും ഒരു മണിക്കൂർ നടന്നു പോയാൽ മാത്രമേ ബസ്റ്റോപ്പിൽ എത്തി ബസ് കിട്ടി മകൾക്ക്.

   

സ്കൂളിലേക്ക് പോകാൻ സാധിക്കുമായിരുന്നുള്ളൂ എന്നാൽ എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ആ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അമ്മയെ അവൾ അറിയിച്ചിരുന്നില്ല മകളുടെ ഈ കഷ്ടപ്പാട് മനസ്സിലാക്കിയ അമ്മ അവൾക്ക് ഒരു പുതിയ കാർ വാങ്ങി നൽകുകയും അവളുടെ യാത്ര സുഗമമാക്കുകയും ആണ് ചെയ്തത്.