അമ്മയുടെ പാത പിന്തുടർന്ന് മകൾ നടി മഞ്ജുവിന്റെ മകൾ ചെയ്യുന്നത് കണ്ടോ

   

ദിലീപിന്റെയും മഞ്ജുവിന്റെയും ഏക മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുന്നത് അധികമൊന്നും സജീവമല്ല മീനാക്ഷി എന്നാൽ പോലും മീനാക്ഷി ഇടുന്ന ഓരോ ഫോട്ടോകളും അതുപോലെതന്നെ ഓരോ വീഡിയോസും എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാണ് അത് മാത്രമല്ല ഇവരുടെ വേർപിരിയൽ മീനാക്ഷിയെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് പോലും സോഷ്യൽ മീഡിയയിലൂടെ.

   

നമുക്ക് വ്യക്തമാണ്. ദിലീപ് കാവ്യ വിവാഹം കഴിച്ചതിനുശേഷം പിന്നീട് മഞ്ജു ഒറ്റയ്ക്കായിരുന്നു. മീനാക്ഷി അച്ഛന്റെ കൂടെ പോകാനുള്ള തീരുമാനം എടുത്തിരുന്നു മാത്രമല്ല ഇപ്പോൾ കാവ്യയുടെയും ദിലീപിന്റെയും കൂടെയാണോ മീനാക്ഷി ഉള്ളത് ഇപ്പോൾ മീനാക്ഷിക്ക് കൂട്ടായി ഒരു അനുജത്തി കൂടി ഉണ്ട്. ജീവിതത്തിലെ അച്ഛന്റെ കൂടെ തന്നെ തുടരാൻ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം മറ്റു മാത്രമല്ല എംബിബിഎസ് പഠനം പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്.

സിനിമാരംഗത്തേക്ക് ഒന്നും തന്നെ മീനാക്ഷി ഇപ്പോൾ വരുന്നില്ല എന്നാണ് പറയുന്നത് എന്നാൽ അമ്മയുടെ കഴിവുകൾ മീനാക്ഷിക്ക് കിട്ടിയിട്ടുണ്ട് ശരിക്കും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോൾ മീനാക്ഷി ചെയ്യുന്നത് വളരെ ഭംഗിയായി തന്നെ വളരെ ഓടുകൂടി തന്നെയാണ് മീനാക്ഷി നൃത്തം കളിക്കുന്നത് മാത്രമല്ല ഇത് എല്ലാവർക്കും വലിയൊരു സന്തോഷം കൂടിയാണ് മീനാക്ഷി തന്നെ അമ്മയുടെ പാത പിന്തുടരുന്നു എന്നറിയുമ്പോൾ തന്നെ അത് വലിയൊരു കാര്യം തന്നെ എന്നാണ് ആരാധകർ പറയുന്നത്.

   

ഒരുപാട് ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങൾ വന്നപ്പോഴും അച്ഛന്റെ കൂടെ തന്നെ മീനാക്ഷി നിന്നിരുന്നു മാത്രമല്ല ജീവിതത്തിലെ അച്ഛനും ഉപേക്ഷിച്ച് പോകില്ല എന്നുള്ള തീരുമാനം തന്നെയാണ് മീനാക്ഷിക്ക് ഉള്ളത് ഇതുവരെയായിട്ടും മഞ്ജുവിന്റെയും മീനാക്ഷിയുടെയും ഒരുമിച്ചുള്ള ഫോട്ടോസ് ഒന്നും തന്നെ സോഷ്യൽ മീഡിയയിലൂടെ സജീവമല്ല അമ്മയായിട്ട് കൂട്ടുകൂടാ എന്നുള്ള ചോദ്യത്തിന് പലപ്പോഴും ചോദ്യത്തിന് ഉത്തരം ലഭിക്കാത്ത പോലെ തന്നെയാണ് ഉള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.