ഡെലിവറി ബോയ് സൂപ്പർമാൻ ആയി രക്ഷിച്ചത് ഒരു പിഞ്ചു കുഞ്ഞിന്

   

ഡെലിവറി ബോയ് സൂപ്പർമാൻ ആയ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും അദ്ദേഹത്തിനെ കുറിച്ചുള്ള കാര്യങ്ങളാണ് ജീവിതത്തിൽ ദൈവത്തിന്റെ പോലെ വന്നുചേരുന്ന ചില മനുഷ്യരുണ്ട് ദൈവം നേരിട്ട് വന്നില്ലെങ്കിലും പലരുടെയും രൂപതലായിരിക്കും ദൈവം ഇറങ്ങി വരുന്നത് എന്ന് തന്നെയാണ് പറയുന്നത് അതുപോലെയുള്ള ഒരു സാഹചര്യവും തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്.

   

ഒരു ഫുഡ് ഡെലിവറിക്കായി വന്നതായിരുന്നു അദ്ദേഹം എന്നാൽ പന്ത്രണ്ടാം നിലയുടെ മുകളിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു രക്ഷിക്കണേ എന്നുള്ള ശബ്ദം കേട്ടതും അദ്ദേഹം ചുറ്റിനും പരിധി നോക്കിയപ്പോൾ തന്റെ എതിശയിലുള്ള ഫ്ലാറ്റിന്റെ മുകളിൽ നിന്നാണ് നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴാനുള്ള ഒരു സ്ഥിതിയിലായിരുന്നു ഉണ്ടായിരുന്നത് അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല ഇവിടെനിന്ന്.

ചാടി ഓടി മതിലുകൾ ചാടിയും അദ്ദേഹം ആ ബിൽഡിങ്ങിന്റെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. മാത്രമല്ല ആദ്യത്തെ സ്റ്റെപ്പ് കയറിയപ്പോൾ തന്നെ മുകളിൽ നിന്ന് താഴേക്ക് ആ കുഞ്ഞു വീഴുന്നതുപോലെ കാണുകയും തുടർന്ന് അദ്ദേഹത്തിന്റെ കരങ്ങൾ നീട്ടുകയും ചെയ്തു ദൈവത്തിന്റെ ആ ഒരു നിമിഷം ദൈവം കാട്ടിയ ആ ഒരു സെക്കൻഡ് ആണ് ഇവിടെ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ കൈകളിലേക്ക് സുരക്ഷിതമായി തന്നെ ആ കുഞ്ഞു വീഴുകയും തുടർന്ന് ആ കുഞ്ഞിനെ.

   

ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു ദൈവസഹായം എന്ന് തന്നെ പറയട്ടെ ആ കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചില്ല വീഴുന്നതിന്റെ ആഘാതത്തിൽ ചെറിയ പേടിയും അതുപോലെതന്നെ ചെറിയ ചെറിയ പരിസുകൾ മാത്രമാണ് ആ കുഞ്ഞിനുള്ളത് എന്ത് തന്നെയാണ് ദൈവത്തിന്റെ രൂപത്തിൽ വന്ന ആ ഡെലിവറി ബോയ് തന്നെയാണ് ഇന്നത്തെ ഹീറോ എന്നു പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.