അഞ്ചുവർഷംകൊണ്ട് ഭിക്ഷക്കാരി സമ്പാദിച്ച നേട്ടങ്ങൾ കണ്ട് ഞെട്ടി അധികൃതർ. ഇത് കണ്ടാൽ ഞെട്ടും.

   

റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റോപ്പുകളിലും പൊതു ഇടങ്ങളിലും ചിലപ്പോൾ നമ്മുടെ വീടുകളിലും എല്ലാം തന്നെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൈ നീട്ടിവരുന്ന ഭിക്ഷാടനക്കാരെ നിങ്ങൾ കണ്ടിട്ടില്ലേ പലപ്പോഴും അവരുടെ അവസ്ഥ കണ്ട് നമ്മൾ അവരെ സഹായിക്കും ചെറിയ രീതിയിൽ എങ്കിലും സമ്പാദ്യം നൽകും അതെല്ലാം തന്നെ അവരുടെ ഒരു നേരത്തെ ഭക്ഷണത്തിന്.

   

വക ഉണ്ടാകുമല്ലോ എന്ന് കരുതിയിട്ടാണ് എന്നാൽ അവരുടെ ചില പ്രവർത്തനങ്ങൾ അല്ലെങ്കിൽ ചില കാര്യങ്ങൾ കേട്ടാൽ ശരിക്കും നമ്മൾ ഞെട്ടിപ്പോകും. കാരണം ചിലരുടെ ജീവിതം എന്ന് പറയുന്നത് നമുക്ക് വിശ്വസിക്കാൻ പറ്റാവുന്ന അതുപോലെ ഒരു ഭിക്ഷാടനക്കാരിയുടെ വീട് പൊളിച്ചപ്പോൾ കണ്ട കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ട്.

അധികൃതർ ഭിക്ഷാടനക്കാരുടെ വീടുകൾ എല്ലാം തന്നെ പൊളിക്കുകയും അവരെ മാറ്റി പാർപ്പിക്കുകയും ചെയ്യുകയായിരുന്നു അതിന്റെ ഇടയിലായിരുന്നു ആ യുവതിയുടെ വീട് പൊളിച്ചപ്പോൾ അവിടെ നിന്നും കുറെ പ്ലാസ്റ്റിക് കുപ്പികളും കാണാൻ സാധിച്ചത് അത് തുറന്നു നോക്കിയപ്പോൾ അതിൽ ചില്ലറകളും നോട്ടുകളും ഉണ്ടായിരുന്നു.

   

കുറെ അധികം സമയമെടുത്താണ് അത് എണ്ണിപ്പിക്കപെടുത്തിയത് 5 ലക്ഷത്തോളം രൂപ അതിൽ ഉണ്ടായിരുന്നു. അധികൃതർ എല്ലാവരും തന്നെ ഞെട്ടി അവരുടെ ഇത്രയും വർഷത്തെ ഭിക്ഷാടനത്തിന്റെ ഫലമായിരുന്നു അത്രയും പൈസ അതെല്ലാം തന്നെ പേര കുട്ടികൾക്കും ഞാൻ നൽകുന്നതിന് വേണ്ടി മാറ്റിവെച്ചതാണ് എന്ന് പറയുകയും പിന്നീട് അവർക്ക് തന്നെ അത് നൽകുകയും ചെയ്തു.