ഉറങ്ങുന്നതിനു മുൻപ് ഈ രണ്ടു വാക്കുകൾ പറഞ്ഞു കിടക്കൂ. ഉണരുമ്പോൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും.

   

ഹൈന്ദവ വിശ്വാസപ്രകാരം ഉറങ്ങുക ഉണരുക എന്നീ പറയുന്ന രണ്ടു കാര്യങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ട് ഉണരുന്നത് നമ്മളെപ്പോഴും ബ്രഹ്മമൃതത്തിൽ ആയിരിക്കണം എന്നാണ് പറയുന്നത് ഉറങ്ങുന്നതും അത്തരത്തിൽ തന്നെ വളരെ പെട്ടെന്ന് വളരെ നേരത്തെ ഉറങ്ങുവാൻ ശീലിക്കുക. എന്ന് പറയാൻ പോകുന്നത് ഉറങ്ങുന്നതിനു മുൻപായി നമ്മൾ ചെയ്യേണ്ട പറയേണ്ട രണ്ട് വാക്കുകളെ പറ്റിയാണ്.

   

അതിനുമുമ്പായി മനസ്സിലാക്കുക രാത്രി ഉറങ്ങുന്നതിനു മുൻപ് നിങ്ങൾ പലതരത്തിലുള്ള ചർച്ചകളും ചിലപ്പോൾ പറയാറുണ്ടായിരിക്കും എന്നാൽ അതൊന്നും തന്നെ ചെയ്യാൻ പാടുള്ളതല്ല ഉറക്കം വന്നാൽ ഉറങ്ങുക തന്നെ വേണം. അതുപോലെ തന്നെ ഒരു ദിവസത്തെ മുഴുവൻ കഷ്ടപ്പാടുകളും ഓർത്ത് ദുഃഖിക്കാൻ പാടുള്ളതല്ല സന്തോഷകരമായിട്ടുള്ള നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അതിനെ ഓർക്കുക അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക.

അത്തരം സൗഭാഗ്യങ്ങൾ ജീവിതത്തിൽ ഇനിയും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുക. ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കടന്നു വരാൻ ഇടയാകുന്നതാണ് നിങ്ങൾ ഉറങ്ങുന്നതിനു മുൻപ് പറയേണ്ട പ്രധാനമന്ത്രി എന്ന് പറയുന്നത്. അച്യുതം കേശവം വിഷ്ണു ഹരിയും സോമം ജനാർദ്ദം. ഹംസം നാരായണം കൃഷ്ണ ജപേ സ്വപ്ന ജയതേ.

   

ഇതാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടതും ഓർത്തുവയ്ക്കേണ്ടതും ആയിട്ടുള്ള മന്ത്രം എന്ന് പറയുന്നത് നിങ്ങൾ കിടന്നുറങ്ങുന്നതിനു മുൻപായി ഈ ഒരു മന്ത്രം പ്രാർത്ഥിച്ചു കിടക്കു ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുന്നതായിരിക്കും ഒരുപാട് ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ പിറ്റേദിവസം രാവിലെ തന്നെ കേൾക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നതായിരിക്കും.