എട്ടുമാസം ഗർഭിണിയായി യുവതിയെ അയൽപക്ക ക്കാരൻ വെടിവെച്ചപ്പോൾ പിന്നീട് സംഭവിച്ചത് കണ്ടോ

   

വളരെയേറെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ് നമ്മൾ ഇന്ന് ഇവിടെ കാണാൻ പോകുന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും അങ്ങനെ ഒരാൾക്കും സംഭവിക്കരുത് എന്ന് തന്നെയാണ് ഇവിടെ പറയുന്നത് ഒരു എട്ടുമാസം ഗർഭിണിയായ യുവതിയോടെയാണ് ഈ ഒരു ക്രൂരത ചെയ്തിട്ടുള്ളത്. അയൽപക്കർ തമ്മിലുള്ള ഓരോ അഭിപ്രായവ്യത്യാസങ്ങളും അതുപോലെതന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ഈ കൊച്ചു ഇന്ത്യയിൽ ഒരു പതിവ് കാഴ്ച തന്നെയാണ് എന്നാൽ ഇവിടെ അതിരുകടന്ന ഒരു തർക്കമായി പോയി എന്ന് വേണമെങ്കിൽ പറയാം.

   

പക്ഷേ ഇപ്പോഴും വ്യക്തമല്ല അയാൾ എന്തിനുവേണ്ടി ഇങ്ങനെ ചെയ്തു എന്നുള്ളത് ഒരു എട്ടുമാസം ഗർഭിണിയെ വെടിവെച്ച് വീഴ്ത്താൻ ഭാഗം എന്ത് തെറ്റാണ് ആ യുവതി ചെയ്തിട്ടുള്ളത് മാത്രമല്ല ആ വൈറ്റിലുണ്ടായിരുന്ന ആ കുഞ്ഞ് മരണപ്പെടുകയും ചെയ്തു..ഇത് നടക്കുന്നത് പുറം രാജ്യത്തൊന്നുമല്ല നമ്മുടെ ഇന്ത്യയുടെ തലസ്ഥാനം ആയ ഡൽഹിയിൽ തന്നെയാണ് ഈ ഒരു സംഭവം അരങ്ങേറുന്നത്. രഞ്ജി എന്നാണ് ആ യുവതിയുടെ പേര് ഒരു ദിവസം തന്റെ നേരെയുള്ള ഫ്ലാറ്റിൽ നിന്നും അമിതമായി.

ആ ശബ്ദവും ബഹളവും ഒക്കെ കേട്ട് ഉറങ്ങാൻ കഴിയാതെഅയാളോട് ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞതിനെയാണ് ഇപ്പോൾ ആ യുവതി ഇങ്ങനെ അനുഭവിക്കുന്നത് തന്റെ നേരെയുള്ള ഫ്ലാറ്റിൽ ഒരു ഡെലിവറി ബോയ് ആണ് താമസിക്കുന്നത് അദ്ദേഹത്തിന്റെ മകന്റെ ബർത്ത് ഡേ ആഘോഷിക്കുന്നത് ഇടയിലാണ് ഈ ഒരു സംഭവം അരങ്ങേറുന്നത് ആരും തന്നെ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു സംഭവം അവരുടെ ജീവിതത്തിൽ ഉണ്ടാകും എന്നുള്ളത്.

   

രാത്രിയിൽ പൂജയും മറ്റു പരിപാടികളും എല്ലാം തന്നെ അവിടെയുണ്ടായിരുന്നു എന്നാൽ അതൊന്നും ഇവർക്ക് കാര്യമായി ബാധിച്ചിരുന്നില്ല എന്നാൽ പൂജ എല്ലാം കഴിഞ്ഞ് ബർത്ത് ഡേ പാർട്ടി ആഘോഷങ്ങൾ തുടങ്ങിയപ്പോഴാണ് അസഹനീയമായ ശബ്ദങ്ങൾ കേട്ട് തുടങ്ങുന്നത് എന്നാൽ എട്ടുമാസം ഗർഭിണിയായ ഈ യുവതിക്ക് ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ആ യുവതി ഒന്ന് വിളിച്ചുപറഞ്ഞു ശബ്ദം കുറയ്ക്കാൻ അല്ലെങ്കിൽ നിർത്താനോ പറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.