പണം വെക്കുന്ന പേഴ്സിൽ ഈ രണ്ടു വസ്തുക്കൾ വയ്ക്കൂ. പിന്നെ പണം വന്നുകൊണ്ടിരിക്കും.

   

സാധാരണ എല്ലാ മനുഷ്യരും തന്നെ പണം സൂക്ഷിക്കുന്നത് അവരുടെ പേഴ്സിൽ ആയിരിക്കും ആണുങ്ങളും പെണ്ണുങ്ങളും എല്ലാം തന്നെ തങ്ങളുടെ നിത്യ ആവശ്യത്തിന് വേണ്ട പണമെല്ലാം തന്നെ സൂക്ഷിച്ചുവയ്ക്കുന്നത് പേഴ്സിൽ ആയിരിക്കും എന്നാൽ നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ പേഴ്സ് സംരക്ഷിച്ചു പോകാറുള്ളത് പണം എപ്പോഴും ഉണ്ടാകുന്നതിനു വേണ്ടിയും പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതാകുന്നതിന്.

   

വേണ്ടിയും നമ്മൾ ചെയ്യേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ ഒരു കാര്യം നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നത് ആയിരിക്കും. ആദ്യം മനസ്സിലാക്കുക നിങ്ങളുടെ പേഴ്സ് എപ്പോഴും നല്ല വൃത്തിയുള്ളതായിരിക്കണം പഴകിയതോ ആകാൻ പാടുള്ളതല്ല അങ്ങനെ ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റുക. അടുത്തത് ഒരിക്കലും.

ആവശ്യമില്ലാത്ത പേപ്പറുകളും മറ്റ് സാധനങ്ങളും പേഴ്സിൽ സൂക്ഷിക്കാൻ പാടുള്ളതല്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റി വയ്ക്കേണ്ടതാണ്. അടുത്തതായി നമുക്ക് ആവശ്യമുള്ളത് പച്ചക്കറി പൂരം അതുപോലെ കല്ലുപ്പ് എന്നിവയാണ് ഇത് വളരെ കുറച്ചു മാത്രം മതി ഇത് രണ്ടും എടുത്ത് നിങ്ങളുടെ പേഴ്സിൽ വയ്ക്കുക. ഈ രണ്ടു വസ്തുക്കളിലും ലക്ഷ്മി സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ ധനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ.

   

നിങ്ങൾക്ക് നേരിടുന്നതെല്ലാം അതിനുശേഷം നിങ്ങൾ 42 ദിവസം കഴിഞ്ഞ് ഇത് മാറ്റി വീണ്ടും പുതിയത് വയ്ക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ഭാഗ്യമുണ്ടാകുന്നതായിരിക്കും പണം നിങ്ങളുടെ പേഴ്സിൽ എപ്പോഴും വന്നുകൊണ്ടിരിക്കുന്നത് ആയിരിക്കും ഒരിക്കലും ധനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാകുന്നതല്ല.