ഇതുപോലെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചു കാണില്ല. രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്.

   

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാകുന്നത് സ്റ്റാർ മാജിക്കിലെ ബിനു അടിമാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇതൊരു ചർച്ച വിഷയം ആക്കി മാറ്റിയിരിക്കുകയാണ്.പുതിയ തെളിവുകളും പുതിയ തരത്തിലുള്ള അഭിപ്രായങ്ങളും പുതിയ വിമർശനങ്ങളുമായി നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു.

   

അതിനിടയിൽ ഒരു ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രണ്ട് സംഭാഷണങ്ങളിലൂടെ ബിനു അടിമാലിയുടെ പ്രശ്നത്തെയാണ് അവർ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. അതിൽ തന്നെ നിയമപരമായിട്ടുള്ള രീതിയിൽ പ്രശ്നത്തെ അവസാനിപ്പിക്കുവാൻ താല്പര്യമില്ല എന്നും അത് നല്ല രീതിയിൽ മുതിർന്ന ആളുകൾ ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കി തീർക്കണമെന്ന് ആണ് അതിലെ വ്യക്തി ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ ആ ഒരു പ്രശ്നത്തിൽ നല്ല രീതിയിലുള്ള തീരുമാനം എടുക്കണം എന്ന് തന്നെയാണ് എതിർ ഗോളിലുള്ള വ്യക്തിയും അഭിപ്രായപ്പെടുന്നത് കൃത്യമായ രീതിയിൽ ചാനലിനോ പരിപാടിക്കോ യാതൊരു ദോഷം വരാത്ത രീതിയിൽ അതിനെ മുന്നോട്ടു കൊണ്ടുപോകണമെന്നും പ്രശ്നത്തെ ഒതുക്കി തീർക്കണമെന്ന് ആണ് ആ രണ്ട് വ്യക്തികളും.

   

തമ്മിലുള്ള സംഭാഷണത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രേക്ഷകർ എല്ലാവരും തന്നെ ഒന്നടങ്കം വളരെയധികം ആരാധകരുള്ള ഒരു പരിപാടി കൂടിയാണ് സ്റ്റാർ മാജിക് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ അതിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ജനങ്ങൾക്ക് വലിയൊരു വാർത്തയായി മാറാറുണ്ട് അത്തരത്തിൽ ഇതും ഒരു വാർത്തയായി മാറിയിരിക്കുകയാണ്.