തേപ്പ് കിട്ടിയിട്ടും തന്റെ പഴയ കാമുകിയുടെ വിവാഹത്തിന് പോയ കാമുകൻ എന്നാൽ സംഭവിച്ചത് കണ്ടോ

   

കാമുകി കാമുകന്മാരുടെ വേർപിരിയലും അവരുടെ സങ്കടങ്ങളും അവരുടെ പ്രതികാരങ്ങളും എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുള്ളതാണ് ഒരുപാട് രസകരമായ ബ്രേക്ക് അപ്പുകളും അതുപോലെതന്നെ വളരെയേറെ ടെൻഷനടിപ്പിക്കുന്ന അല്ലെങ്കിൽ ഇങ്ങനെ ചെയ്യരുത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബ്രേക്ക് അപ്പുകളും ചില ആളുകൾ ചെയ്യുന്നത് കാണാം. എല്ലാം പറഞ്ഞു മനസ്സിലാക്കി രണ്ടുപേരും സ്വമേധയാ വിട്ടു പിരിയുന്നത് വളരെ നല്ലത് തന്നെയാണ്.

   

ഒരിക്കൽ പോലും മറ്റുള്ളവരെ വേദനിപ്പിക്കാൻ ദുഃഖിക്കാനും ഇടയാക്കരുത് പുതിയ കാമുകി കാമുകന്മാർ ചെയ്യുന്നതും കൂടുതൽ അങ്ങനെ തന്നെയാണ് ആത്മാർത്ഥമായി സ്നേഹിക്കും എന്നാൽ അത് ചിലപ്പോൾ തന്നെക്കാൾ ബെറ്റർ ആയി വേറൊരാൾ ഉണ്ടെന്നു തോന്നുമ്പോൾ ചിലപ്പോൾ അതിലേക്ക് തിരിയുകയും ചെയ്യും എന്നാൽ പരസ്പരം മനസ്സിലാക്കി പിരിയുന്നതാണ് എപ്പോഴും നല്ലത് എന്നാൽ ചിലപ്പോൾ ഇത് വലിയ കയ്യാങ്കളിയിലേക്ക് വരെ എത്തുന്നതാണ്.

എന്നാൽ ഇന്ത്യനേഷ്യയിൽ നടന്ന ഈ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി പോയിക്കൊണ്ടിരിക്കുകയാണ്. തന്റെ പൂർവ്വകാല കാമുകനെ തന്റെ കല്യാണത്തിന് ക്ഷണിച്ചിരിക്കുകയാണ് ആ യുവതി എല്ലാവരും തന്നെ ഞെട്ടിത്തരിച്ചു നിൽക്കുന്ന ആ ഒരു സമയം ഇനി എന്ത് സംഭവിക്കും എന്ന് ആലോചിച്ചു നിൽക്കുന്ന ആ ഒരു സമയം. കുടുംബക്കാർക്ക് എല്ലാം തന്നെ ഈ യുവാവിന് നല്ല പരിചയമുണ്ട് താൻ വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ചു തന്നെ നിന്നിരുന്ന ഒരു സമയത്തായിരുന്നു ചില കാരണങ്ങളാൽ.

   

വേർപിരിയേണ്ടി വന്നത് യാതൊരു ദുഃഖവുമില്ല അവനും രണ്ടുപേരും പരസ്പരം മനസ്സിലാക്കി തന്നെ പിരിയുകയും ചെയ്തു. തന്റെ കല്യാണത്തിന് എന്ത് തന്നെയായാലും വന്നേക്കണം എന്ന് പറഞ്ഞപ്പോൾ അവൻ ഒരു മടിയും കൂടാതെ അന്നേദിവസം കല്യാണത്തിന് വന്നു പരസ്പരം കെട്ടിപ്പിടിച്ചും അതുപോലെതന്നെ നവ വരനെയും രണ്ടുപേരും പരസ്പരം മനസ്സിലാക്കി കെട്ടിപ്പിടിക്കുകയാണ് സ്റ്റേജിൽ നിന്ന് ഇവർ ഇറങ്ങിപ്പോരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.