മണ്ണിൽ ഇറങ്ങി കൃഷി വിളവെടുത്തു കൊണ്ട് നമ്മുടെ സ്വന്തം ജയറാമേട്ടൻ പിന്നീട് സംഭവിച്ചത് കണ്ടോ

   

പ്രശസ്ത നടൻ അതായത് നമ്മുടെ സ്വന്തം ജയറാമേട്ടൻ അദ്ദേഹത്തിന്റെ പറമ്പിൽ വിളവെടുക്കുന്ന ചില കാഴ്ചകളാണ് നമ്മൾ കാണുന്നത് അതിമനോഹരമായ കൃഷിസ്ഥലവും അതിൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും അവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട് ജീവിതത്തിലെ ഒരുപാട് സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ പലരും തിരക്കിനിടയിൽ പോലും അദ്ദേഹം ചെയ്ത ഈ ചെറിയൊരു കാര്യം പോലും അദ്ദേഹത്തിന് ഒരുപാട് റിലീഫ് കിട്ടുന്നതായിരിക്കും.

   

അവരുടെ ജീവിതത്തിലെ അവർ സിനിമ മാത്രമല്ല ഇതുപോലെയുള്ള എന്റർടൈൻമെന്റ് പോലെയുള്ള ഇങ്ങനെയൊക്കെ കൃഷികളും മറ്റുമൊക്കെയായി നടക്കുന്നത് അവരുടെ ജീവിതത്തിൽ വലിയൊരു റിലാക്സ് തന്നെയാണ്. നാം ഓരോരുത്തരും വിചാരിക്കുന്നതുപോലെയല്ല ജീവിതം കാരണം അവർ അത്രയും തിരക്കുകൾക്കിടയിൽ പോലും തന്റെ വീട്ടിലേക്കുള്ള പച്ചക്കറിയെല്ലാം തന്നെ അവർ തന്നെ നോക്കുന്നുണ്ട് ചിലപ്പോൾ വീട്ടിൽ ആരെയെങ്കിലും അദ്ദേഹത്തെ സഹായിക്കാൻ ഉണ്ടാകും പക്ഷേ എന്നാൽ പോലും ഇടയ്ക്കിടയ്ക്ക് പറമ്പിലൂടെ ഇറങ്ങി നടക്കുവാനും.

അതുപോലെതന്നെ തന്റെ കൃഷികളെല്ലാം തന്നെ കാണാനും അത് നിന്ന് വിളവെടുക്കാനും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ കാണുമ്പോൾ ശരിക്കും നമുക്ക് അങ്ങനെ തന്നെയാണ് തോന്നുന്നത് പ്രകൃതിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു മനുഷ്യൻ തന്നെയാണ് ജയറാം. തനിക്ക് മൃഗങ്ങളുടെ ഒരു ഫാമും അതുപോലെതന്നെ കൃഷി സ്ഥലങ്ങളും ഒക്കെയുണ്ട് തനിക്ക് അതിലൊക്കെ തന്നെ പോകുവാനും നടക്കുവാനും ഒക്കെ ഇഷ്ടമാണെന്നും പല ഇന്റർവ്യൂകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ കുറെയൊക്കെ സന്തോഷം.

   

നാം തന്നെ കണ്ടുപിടിക്കേണ്ടതാണ് അല്ലെങ്കിൽ ഒരിക്കലും നമ്മളെ തേടി സന്തോഷം വരുന്നതല്ല സന്തോഷം നാം തന്നെ ഉണ്ടാക്കേണ്ടതാണ്. സോഷ്യൽ മീഡിയയിലൂടെ ഫാമിലി ഒരുപാട് പ്രശസ്തമാണ് എല്ലാവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് മകന്റെയും അവളുടെയും വിവാഹവും അതുപോലെതന്നെ പല കാര്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കാറുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.