ഒരു നേരത്തെ ആഹാരം ആ വൃദ്ധന് നേരെ നീട്ടി ചെറുപ്പക്കാരൻ പക്ഷേ അദ്ദേഹം ചെയ്തത് കണ്ടോ

   

ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ വലിയ ആഘോഷങ്ങളൊക്കെ നടത്താറുണ്ട് എന്നാൽ അത്തരത്തിലുള്ള ആഘോഷങ്ങൾ മറ്റുള്ളവരെ കാണിക്കാനും അതുപോലെതന്നെ അവരുടെ സന്തോഷം പങ്കുവയ്ക്കാനും ആണെന്നുള്ളത് തീർച്ച തന്നെയാണ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെരുവോരങ്ങളിലും മറ്റും എത്രയോ ആളുകളാണ് കാത്തിരിക്കുന്നത് ആരെയെങ്കിലും.

   

എന്തെങ്കിലും ഒരു സഹായം നീട്ടും എന്നുള്ള പ്രതീക്ഷയിലും ഒരു ജോലിക്കും പോകാൻ പറ്റാതെ ഒരു ജോലി ആരും കൊടുക്കാതെ ഒരു നേരത്തെ ഭക്ഷണം എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ച് കരയുന്നവരാണ് ഒരുവിധം നമ്മുടെ ചുറ്റിനും ഉള്ളത് എന്നാൽ ഈ ആഘോഷിക്കുന്ന പകുതി പണം ഉണ്ടെങ്കിൽ അവരുടെയെല്ലാം ഒരു നേരത്തെ വിശപ്പടക്കം എന്നുള്ളത് വലിയ സത്യം തന്നെയാണ്.

ജീവിതത്തിലെ ഒരുപാട് നന്മ പ്രവർത്തികൾ നമുക്ക് ചെയ്യാം അതിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തി എന്നു പറയുന്നത് ഒരാൾക്ക് ഒരു നേരത്തെ അന്നം കൊടുക്കുക എന്നുതന്നെയാണ് ഒരു നേരത്തെ അന്നം കൊടുക്കുമ്പോൾ അതിന്റെ തായ് വലിയ അനുഗ്രഹം തന്നെയാണ് നമുക്ക് ഉണ്ടാകുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ഈയൊരു വീഡിയോ ഇപ്പോൾ വൈറലായി.

   

കാണുന്നത് എല്ലാവരും ഈ വീഡിയോ വളരെയേറെ പ്രശംസിക്കുന്നുണ്ട് തെരുവോരത്ത് വളരെയേറെ ഭിക്ഷ യാചിച്ച പട്ടിണിയിൽ കിടക്കുന്ന ഒരു വ്യക്തിയാണെന്ന് കണ്ടാൽ പറയും. അദ്ദേഹത്തിന്റെ നേരെ ഒരു ചെറുപ്പക്കാരൻ ഭക്ഷണം വയ്ക്കുകയാണ് അദ്ദേഹം ഓടി വന്ന് അദ്ദേഹത്തിൽ നിന്ന് ഭക്ഷണം വാങ്ങിക്കുകയും കൈകൾ കൂപ്പി നന്ദി പറയുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.