വിവാഹം കഴിഞ്ഞ് അധികമായില്ല ഗോപികയെയും ജിപിഎയും തേടി ആ സന്തോഷവാർത്ത
ഗോപികയുടെയും ജിപിയുടെയും വിവാഹം എന്നു പറയുന്നത് ദിവസങ്ങളും ആഴ്ചകളും ഒക്കെ നീണ്ടുനിന്ന ഒരു വലിയ ആഘോഷം തന്നെയായിരുന്നു ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങളാണ് തനിക്ക് ഇപ്പോൾ സംഭവിച്ചിട്ടുള്ളതും ഇനി നടക്കാൻ പോകുന്നതും എന്ന് ഗോപിക വളരെ സന്തോഷത്തോടെ പറയുന്നുണ്ട് എല്ലാം വളരെയേറെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും.
പങ്കെടുക്കുന്നത് അങ്ങനെ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഗോപിക തന്നെ നാട്ടിൽ തന്നെയാണ്. വിരുന്ന് സൽക്കാരങ്ങളും മറ്റുമായി ഇപ്പോൾ ഗോപിക തിരക്കാണ് അപ്പോഴാണ് ആ സന്തോഷവാർത്ത ഉടനെ തന്നെ അവരിലേക്ക് എത്തിയത് ഗോപികയുടെ കസിൻ ചേട്ടന്റെ പിറന്നാൾ ദിവസമാണ് ഉണ്ണി ചേട്ടൻ എന്നാണ് ആ കസിൻ റെ പേര് മാത്രമല്ല വലിയ ആഘോഷങ്ങളോടുകൂടിയാണ് ഇവർ ബർത്ത് ഡേ ഗൾ സെലിബ്രേറ്റ് ചെയ്യാറുള്ളത്.
എന്നും പറയുന്നുണ്ട് ഇനി ഇതൊക്കെ ഗോപിക ഒരുപാട് മിസ്സ് ചെയ്യുമോ എന്നുള്ള ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഓരോ വ്യക്തികളും ചോദിക്കുന്നത്. വിവാഹം കഴിഞ്ഞാൽ ഇനി തിരക്കുകൾ കൂടും ആ സമയത്ത് ഇനി ഓരോ ആളുകളുടെയും ബർത്ത് ഡേ ആഘോഷിക്കുവാനോ എല്ലാവരുടെയും കൂടെ സമയം ചെലവഴിക്കാനോ മുൻപത്തെപ്പോലെ സാധിക്കുമോ എന്നുള്ള ചോദ്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
എന്ത് തന്നെയായാലും ഗോപിക സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ബർത്ത് ഡേ കാരന് വിഷ് ചെയ്ത പോസ്റ്റിട്ടത് ഇപ്പോൾ വൈറൽ തന്നെയാണ്. . അതുപോലെതന്നെ ഫോട്ടോകളും ഗോപിക ഇടയ്ക്കിടയ്ക്ക് ഷെയർ ചെയ്യുന്നുണ്ട് സോഷ്യൽ ലോകം ഇപ്പോൾ ഇവരുടെ പുതിയ വാർത്തകൾ കേൾക്കാനുള്ള ആകാംക്ഷയിൽ തന്നെയാണ് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.