നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാർ ഭഗവാൻ നിങ്ങളെ വിളിക്കുന്നു

   

നമ്മുടെ ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻ ഇല്ലാതെ ഒരു ദിവസവും ഒരു നിമിഷവും പോലും നമ്മുടെ ജീവിതത്തിൽ നമുക്ക് ആലോചിക്കാൻ കഴിയില്ല ഇന്നത്തെ അദ്ധ്യായം ഭഗവാനെ കുറിച്ചിട്ടാണ്. ഭഗവാൻ നമ്മളെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മളുടെ ജീവിതത്തിൽ ഭഗവാൻ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ്.

   

ചില സൂചനകൾ നമുക്കായിട്ട് ഭഗവാൻ ഇട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കി ഈ സൂചനകൾ കൃത്യമായിട്ട് അറിഞ്ഞ് ആ ഒരു സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭഗവാന്റെ പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നത്. ചിലരൊക്കെ അത് കൃത്യമായിട്ട് ഗുരുവായൂർ ദർശനത്തിന് വിനിയോഗിച്ച് കൃത്യമായിട്ട് ഭഗവാന്റെ അനുഗ്രഹം നേടിയെടുത്തിട്ടും ഉണ്ടാകും.

വന്നാലാണ് അല്ലെങ്കിൽ ഏതൊക്കെ ലക്ഷണങ്ങളും സൂചനകളും നമ്മുടെ ജീവിതത്തിൽ ഭഗവാൻ കാട്ടി തന്നാലാണ് നമ്മൾ ഉടൻതന്നെ ഗുരുവായൂര് പോകേണ്ട അല്ലെങ്കിൽ ഗുരുവായൂര് പോകാൻ സമയമായി എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയുന്നത്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ എന്ന് പറയുന്നത്.

   

ഏത് പ്രതിസന്ധിഘട്ടത്തിൽ ആണെങ്കിലും എന്റെ കൃഷ്ണ എന്നൊന്നും മനസ്സുരുകി വിളിച്ച് പ്രാർത്ഥിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരുപാട് മന്ത്രമോ പൂജയെ ഒന്നും ആവശ്യമില്ല ഭക്തന്റെ പൂർണ ഭക്തിയുള്ള ഒരു മനസ്സ് പൂർണമായിട്ടും ഭഗവാനിൽ അർപ്പിച്ച ഒരു മനസ്സ് മാത്രം മതി ശ്രീകൃഷ്ണ ഭഗവാനെ പ്രസാദിപ്പിക്കാൻ എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.